അടുത്ത രണ്ട് മാസം കോവിഡ് രോഗികളുടെ എണ്ണം വളരെയധികം വര്‍ധിക്കും ;മുന്നറിയിപ്പുമായി ഐഎംഎ

author

തിരുവനന്തപുരം : കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഐഎംഎ.

അടുത്ത രണ്ട് മാസം കോവിഡ് രോഗികളുടെ എണ്ണം വളരെയധികം വര്‍ധിക്കുമെന്നും ഐഎംഎ വെളിപ്പെടുത്തി . ദിവസവും ഇരുപതിനായിരം രോഗികള്‍ വരെ ഉണ്ടാകുമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് അറിയിച്ചു .

ഇനി വരുന്ന ദിവസങ്ങള്‍ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് കോവിഡ് ബാധിതര്‍ 65 ലക്ഷം കടന്നു; ഇരുപത്തിനാല് മണിക്കൂറിനിടെ 75,829 പുതിയ കേസുകള്‍, 940 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. ഇന്നലെ മാത്രം 75,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ വൈറസ് രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 940 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,01,782 ആയി. രാജ്യത്ത് നിലവില്‍ 9,37,625 രോഗബാധിതര്‍ ചികില്‍സയിലുണ്ട്. 55,09,967 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ […]

You May Like

Subscribe US Now