അലനും താഹക്കും ജാമ്യം ലഭിച്ചതിനെതിരെ എന്‍.ഐ.എ.; ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി

author

കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലനും താഹക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍.ഐ.എ ഹൈകോടതിയില്‍ അപ്പീല്‍ നല്‍കി. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു.

ഇരുവര്‍ക്കും മാവോവാദി ബന്ധമുള്ളതിന് തെളിവുണ്ടെന്ന് ഹരജയില്‍ പറയുന്നു. ഹരജി ഇന്ന് തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

അറസ്റ്റിലായ പത്ത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് വൈകീട്ടോടെ അലനും താഹയും ജയില്‍ മോചിതരാകാനിരിക്കെയാണ് എന്‍.ഐ.എ ഹൈകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐഎസ്‌ആര്‍ഒ ചാരക്കേസ്: വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഐഎസ്‌ആര്‍ഒ ചാരക്കേസ് വ്യാജമായിരുന്നെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്ന് ഉമ്മന്‍ ചാണ്ടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐഎസ്‌ആര്‍ഒ ചാരക്കേസിലും അന്നത്തെ മുഖ്യമന്ത്രി കരുണാകരനെതിരായ നിലപാടിലും പലരും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്‌ത രീതിയെയാണ് ഞാന്‍ വിമര്‍ശിച്ചതെന്നും ഉമ്മന്‍ ചാണ്ടി പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ പൊതു താത്പര്യത്തിന് എതിരായ തീരുമാനങ്ങളാണ് കരുണാകരന്‍ എടുത്തത്. അദ്ദേഹം ശൈലി മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് ഞാന്‍ ചെയ്തത്. അതു കോണ്‍ഗ്രസിന്റെ സംഘടനാ […]

You May Like

Subscribe US Now