അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്കി​ടെ ഭീ​ക​ര​രെ ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ന്‍ പാ​ക് ശ്ര​മ​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

author

ശ്രീ​ന​ഗ​ര്‍: ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​ത്തി​നി​ടെ ഭീ​ക​ര​രെ കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ന്‍ പാക്കിസ്ഥാന്‍ ശ്ര​മി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ 400ലേ​റെ ഭീ​ക​ര​രെ ഇ​ന്ത്യ​ന്‍ മ​ണ്ണി​ലേ​ക്ക് അ​യ​ക്കാ​നാ​ണ് പാ​ക് ശ്ര​മ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന അ​വ​സ​രം മു​ത​ലാ​ക്കി​യാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഈ ​നീ​ക്കം. നി​ല​വി​ല്‍ ഭീ​ക​ര​ര്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സം​ഘ​ങ്ങ​ളാ​യി ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​ന്ത്ര​ണ​രേ​ഖ ക​ട​ക്കാ​ന്‍ ഇ​വ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് പാ​ക് സൈ​ന്യ​ത്തി​ന് നി​ര്‍​ദേ​ശ​മു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ബീഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. കൊവിഡ്, പ്രളയ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രവാദി ജനതാ പാര്‍ടിയാണ് ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അലോചന. എന്നാല്‍ ഇത് മാറ്റിവയ്ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ബിഹാറിലെ 143 സീറ്റിലും തനിച്ച്‌ മത്സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി ഭീഷണി മുഴക്കി. എന്‍ഡിഎ സഖ്യം തുടരണോയെന്ന് തീരുമാനിക്കാന്‍ പാര്‍ലമെന്ററി […]

You May Like

Subscribe US Now