അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍

author

ന്യൂ​യോ​ര്‍​ക്ക്: ജ​ര്‍​മ​ന്‍‌ താ​രം അ​ല​ക്സാ​ണ്ട​ര്‍ സ്വ​രേ​വ് യു​എ​സ് ഓ​പ്പ​ണ്‍ ഫൈ​ന​ലി​ല്‍ ക​ട​ന്നു. ഇ​രു​പ​താം സീ​ഡ് സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രേ​നോ ബു​സ്റ്റ​യെ തോ​ല്‍​പ്പി​ച്ചാ​ണ് 23 വ​യ​സു​കാ​ര​നാ​യ സ്വ​രേ​വി​ന്‍റെ മു​ന്നേ​റ്റം. ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ള്‍ കൈ​വി​ട്ട ശേ​ഷം ആ​യി​രു​ന്നു അ​ഞ്ചാം സീ​ഡ് ആ​യ ജ​ര്‍​മ​ന്‍ താ​ര​ത്തി​ന്‍റെ വി​ജ​യം. സ്കോ​ര്‍: 3-6, 2-6, 6-3, 6-4, 6-3.

ഇ​ത് ആ​റാം ത​വ​ണ​യാ​ണ് ആ​ദ്യ ര​ണ്ടു സെ​റ്റു​ക​ള്‍ കൈ​വി​ട്ട ശേ​ഷം സ്വ​രേ​വ് തി​രി​ച്ചു വ​ന്നു മ​ത്സ​രം ജ​യി​ക്കു​ന്ന​ത്. ഇ​തോ​ടെ സാ​ക്ഷാ​ല്‍ ബോ​റി​സ് ബെ​ക്ക​റി​ന് ശേ​ഷം ഗ്രാ​ന്‍​ഡ്സ്ലാം ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന ആ​ദ്യ ജ​ര്‍​മ​ന്‍ താ​ര​മാ​യി സ്വ​രേ​വ്. ഡൊ​മി​നി​ക് തീ-​ഡാ​നി​ല്‍ മെ​ദ്‌​വ​ദേ​വും ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ലെ വി​ജ​യി​യെ സ്വ​രേ​വ് ഫൈ​ന​ലി​ല്‍ നേ​രി​ടും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്‍ഷുറന്‍സ് കമ്ബനി ഏജന്‍റ് എന്ന വ്യാജേന 86കാരനെ കബളിപ്പിച്ച്‌ ആറു കോടി രൂപ തട്ടിത്തു; 17കാരന്‍ അ‌റസ്റ്റില്‍

ന്യൂഡല്‍ഹി : ഇന്‍ഷുറന്‍സ് കമ്ബനി ഏജന്‍റ് എന്ന വ്യാജേന 86കാരനെ കബളിപ്പിച്ച്‌ ആറു കോടി രൂപ തട്ടിയെടുത്ത കേസില്‍ 17കാരന്‍ അ‌റസ്റ്റില്‍ . വ്യാജ രേഖകള്‍ ഉപയോഗിച്ച്‌ ഉണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് വയോധികന്‍റെ അക്കൗണ്ടില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്തായിരുന്നു തട്ടിപ്പ്. ഡല്‍ഹി പൊലീസിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് തട്ടിപ്പ് പിടികൂടിയത്. സ്കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തിയ 17കാരനും ചില കൂട്ടാളികളും ചേര്‍ന്നാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. […]

Subscribe US Now