അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്നു: ര​മേ​ശ് ചെ​ന്നി​ത്ത​ല

author

കോ​ഴി​ക്കോ​ട്: അ​ഴി​മ​തി​ക്കും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​നും സി​പി​എം അ​നു​മ​തി ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ങ്ങ​ള്‍ അ​ഴി​മ​തി ന​ട​ത്തും, ആ​രും അ​വ​ന്വേ​ഷി​ക്ക​രു​തെ​ന്ന നാ​ണം​കെ​ട്ട നി​ല​പാ​ട് സി​പി​എ​മ്മി​ന്‍റേ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

അ​ഴി​മ​ത​യും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​വും അ​ന്വേ​ഷി​ച്ചാ​ല്‍ എ​ങ്ങ​നെ​യാ​ണ് വി​ക​സം സ്തം​ഭി​ക്കു​ക. ത​ന്നി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളു​ന്ന​തി​നാ​ലാ​ണ് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ വി​മ​ര്‍​ശി​ക്കു​ന്ന​ത്. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ത​ട​യാ​ന്‍ സ​ര്‍​ക്കാ​രി​ന് എ​ന്താ​ണ് അ​ധി​കാ​ര​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്, ഇനി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം',കെ.പി.സി.സി അധ്യക്ഷന് മാത്യു കുഴല്‍നാടന്‍ കത്തയച്ചു

തിരുവനന്തപുരം: തെരഞ്ഞെടുപ്പുകളില്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കുഴല്‍നാടന്‍ കത്തയച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് കുത്തകയായിവയ്ക്കുന്നവരെ കൂടി ഉന്നംവച്ചാണ് മാത്യു കുഴല്‍നാടന്റെ കത്ത്. മൂന്ന് തവണ മത്സരിച്ചവരെ മാറ്റിനിര്‍ത്തണം. ഇനി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം. തുടര്‍ച്ചയായി മത്സരിച്ചവര്‍ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതും അവസാനിപ്പിക്കണം. മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരെ തദ്ദേശ […]

Subscribe US Now