ആത്മവിശ്വാസത്തിലുറച്ച്‌​ ട്രംപ്​; അനുകൂല സാഹചര്യമെന്ന്​ വിലയിരുത്തല്‍

author

വാഷിങ്​ടണ്‍: റിപബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപും ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ​േജാ ബൈഡനും ഇഞ്ചോടിഞ്ച്​ പോരാട്ടം കാഴ്​ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച്‌​ ഡോണള്‍ഡ്​ ട്രംപ്​. ‘രാജ്യത്തുടനീളം വ​ളരെ നല്ലത്​ നടക്കുമെന്ന്​ ഞങ്ങള്‍ നോക്കികാണുന്നു. നന്ദി’ എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്​.

രാജ്യം മുഴുവന്‍ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ്​ ഇരുകൂട്ടരും. ​ഫ്ലോറിഡ, ടെക്​സസ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ ഇരുകൂട്ടരും കനത്ത പോരാട്ടമാണ്​ കാഴ്​ചവെക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നിക്ഷേപങ്ങളില്‍ തമിഴ്നാട് രാജ്യത്ത് ഒന്നാമത്; സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ നേടിയത് 20,000 കോടിരൂപ

2020- 2021 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്ത് പുതിയതായി ഏറ്റവും അധികം നിക്ഷേപം നേടിയ സംസ്ഥാനങ്ങളില്‍ തമിഴ്നാട് ഒന്നാം സ്ഥാനത്ത്. രാജ്യത്തെ ആകെ പുത്തന്‍ നിക്ഷേപങ്ങളില്‍ 16 ശതമാനവും സംസ്ഥാനത്തിന് സ്വന്തം. 20,000 കോടിയുടെ നിക്ഷേപമാണ് സംസ്ഥാനത്തിന് ലഭിച്ചതെന്ന് കെയര്‍ റേറ്റിങ്ങ് വ്യക്തമാക്കുന്നു. 11 ശതമാനം നിക്ഷേപം സ്വന്തമാക്കിയ ആന്ധ്രാപ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക സംസ്ഥാനങ്ങള്‍ ഏഴു ശതമാനം വീതം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇതേ […]

You May Like

Subscribe US Now