ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി

author

ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍ റെഡ്ഡിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാര്‍ യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

പദവി ദുരുപയോഗം ചെയ്ത് ജഗന്‍ മോഹന്‍ റെഡ്ഡി
സുപ്രിംകോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്‍. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി കക്ഷിയായി വരുന്ന കേസുകളില്‍ ജസ്റ്റിസ് എന്‍.വി. രമണ, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോ​വി​ഡ് വാ​ക്സിനെ കുറിച്ച്‌ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് യൂ​ട്യൂ​ബ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് യൂ​ട്യൂ​ബ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രും ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന വീ​ഡി​യോ​ക​ളാ​ണ് നീ​ക്കം ചെ​യ്യു​ക. വാ​ക്സി​ന്‍ ജ​ന​ങ്ങ​ളെ കൊ​ല്ലു​മെ​ന്നും, വ​ന്ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​മെ​ന്നും കു​ത്തി​വെ​പ്പി​നൊ​പ്പം മ​നു​ഷ്യ​രി​ല്‍ മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ച്ചേ​ക്കു​മെ​ന്നു​മെ​ല്ലാ​മു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന വീ​ഡി​യോ​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ല​വി​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്യു​ന്നു​ണ്ട്.

You May Like

Subscribe US Now