ആഴ്സണൽ താരത്തിനായി വോൾവ്സ് രംഗത്ത്

admin

ആഴ്സണലിന്റെ യുവ ഇംഗ്ലീഷ് താരമായ മൈറ്റിലാണ്ട് നൈൽസിനായി പീമിയർ ലീഗ് വമ്പന്മാരായ വോൾവ്‌സ് രംഗത്ത്.ആഴ്സണൽ യൂത്ത് അക്കാദമിയിലൂടെ വളർന്ന ഈ ഇരുപത്തിരണ്ടു വയസ്സുകാരൻ 2014 മുതൽ ആഴ്സണൽ സീനിയർ ടീമിന്റെ ഭാഗമാണ്. വിങ്ങാറായും ഫുൽബാക്കായും കളിക്കാൻ കഴിവുള്ള താരം ആഴ്സണലിന്റെ എഫ്‌ എ കപ്പ് വിജയത്തിൽ നിരണ്ണായക പങ്കുവഹിച്ചിരുന്നു.ആഴ്സണൽ കോച്ച് ആർട്ടേറ്റ യുടെ കീഴിൽ തുടക്കത്തിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ലെങ്കിലും പിന്നീട് ആഴ്സണൽ ടീമിന്റെ ആദ്യ ഇലവനിൽ താരം ഇടം നേടിയിരുന്നു.പുതിയ സീസണിനായി വില്യൻ ഉൾപ്പടെയുള്ള പുതിയ താരങ്ങൾ ക്ലബ്ബിൽ എത്തിയതിനാൽ താരം ആഴ്സണലിൽ നിന്നും പുറത്തുപോകാനുള്ള സാധ്യതകൾ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്ബി എ​ന്നി​വ​ര്‍ക്ക് നുണ പരിശോധന

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​ത്തി​ല്‍ നു​ണ പ​രി​ശോ​ധ​ന ന​ട​ത്താന്‍ നീക്കം. ക​ലാ​ഭ​വ​ന്‍ സോ​ബി, പ്ര​കാ​ശ​ന്‍ ത​മ്ബി എ​ന്നി​വ​രെ​യാ​ണ് നു​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി സി.​ബി​.ഐ കോ​ട​തി​യെ സ​മീ​പി​ക്കും. ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്നു സോ​ബി​യു​ടെ വാ​ദത്തിന് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അ​പ​ക​ട​ത്തി​ന് സാ​ക്ഷി​യാ​യി​രു​ന്നു​വെ​ന്നും സോ​ബി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് സി.​ബി​.ഐ സം​ഘം സോ​ബി​യു​മാ​യി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​.ബി.​ഐ സം​ഘം പ്ര​കാ​ശ​ന്‍ ത​മ്ബി​യെ​യും […]

Subscribe US Now