ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 85 ല​ക്ഷം ക​ട​ന്നു

author

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 85 ല​ക്ഷം ക​ട​ന്നു. ഇ​ന്ന​ലെ രാ​ജ്യ​ത്ത് 45,674 പേ​ര്‍​ക്ക് ആ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 559 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ആ​കെ മ​ര​ണം 1,26,162 ആ​യി. നി​ല​വി​ല്‍ 5,12,665 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ 49,082 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 78.7 ല​ക്ഷം ക​ട​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ല: ക​മ​ല ഹാ​രീ​സ്

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ലെ​ന്ന് നി​യു​ക്ത യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​മ​ല ഹാ​രീ​സ്. ഡെ​ല​വെ​യ​റി​ലെ റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ വ​നി​ത താ​നാ​യി​രി​ക്കാം, എ​ന്നാ​ല്‍ ഈ ​പ​ദ​വി​യി​ലെ അ​വ​സാ​ന​ത്തെ​യാ​ളാ​കി​ല്ല. ഈ ​രാ​ത്രി കാ​ണു​ന്ന ഓ​രോ കൊ​ച്ചു പെ​ണ്‍​കു​ട്ടി​ക്കും ഇ​ത് സാ​ധ്യ​മാ​കു​ന്ന രാ​ജ്യ​മാ​ണി​തെ​ന്ന് മ​ന​സി​ലാ​കും- ക​മ​ല ഹാ​രീ​സ് പ​റ​ഞ്ഞു. ഇ​ത് പു​തി​യ പ്ര​ഭാ​ത​മാ​ണ്. മു​റി​വു​ണ​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ വ​ക്താ​വാ​ണ് ബൈ​ഡ​ന്‍. തു​ല്യ​ത​യ്ക്കാ​യു​ള്ള […]

You May Like

Subscribe US Now