ഇ​ന്നും തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത ; പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

author

കോ​ട്ട​യം: സം​സ്ഥാ​ന​ത്ത് ഇ​ന്നും തീ​വ്ര​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അറിയിച്ചു . മ​ധ്യ​കേ​ര​ള​ത്തി​ലും വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലു​മാ​ണ് കൂ​ടു​ത​ല്‍ മ​ഴ ലഭിക്കുക . ഇതിന്റെ അടിസ്ഥാനത്തില്‍ പ​ത്ത് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു

കോ​ട്ട​യം,എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് . കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍ട്ടും പ്രഖ്യാപിച്ചു .

അ​റ​ബി​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ കാ​റ്റ് വീ​ശു​ന്ന​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ​മാ​ധാ​ന നൊ​ബേ​ല്‍ ത​നി​ക്കു ത​ന്നെ ല​ഭി​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്‌ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍ സൈ​ന്യ​വു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ല്‍ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് മ​രി​ച്ച​ത്. സെ​ര്‍​ബി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ല​ക്സാ​ണ്ട​ര്‍ വു​ചി​ക്കി​നെ​യും കൊ​സോ​വോ പ്ര​ധാ​ന​മ​ന്ത്രി അ​വ്ദു​ള്ള ഹോ​തി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച്‌ ഈ ​മാ​സ​മാ​ദ്യം വൈ​റ്റ്ഹൗ​സ് ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​ക്കാ​നാ​യി​ല്ല. പ​ക്ഷേ അ​ത്ത​ര​മൊ​രു യാ​ഥാ​ര്‍​ഥ്യം നി​ല​നി​ല്‍​ക്കു​ന്പോ​ഴാ​ണ് […]

Subscribe US Now