ഇ-കൊമേഴ്‌സിലേക്ക് ഇറങ്ങാന്‍ ഒരുങ്ങി മുകേഷ് അംബാനി

author

ഡാറ്റയും കോളുകളും സൗജന്യമായി നല്‍കി രാജ്യത്തെ ടെലികോം മേഖലയില്‍ ഒന്നാമനായതിനു പിറകെ സമാനമായി തന്ത്രവുമായി മുകേഷ് അംബാനി ഇ-കൊമേഴ്‌സ് മേഖലയിലേക്ക്. ദീപാവലിയോട് അനുബന്ധിച്ച്‌ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിങ് സീസണില്‍ വാള്‍മാര്‍ട്ടിന്റെ ഫ്‌ളിപ്കാര്‍ട്ടിനോടും ആമസോണിനോടും ഏറ്റമുട്ടാനൊരുങ്ങുകയാണ് റിലയന്‍സിന്റെ റീട്ടെയില്‍ ‌സൈറ്റുകള്‍.

ജിയോമാര്‍ട്ടും റിലയന്‍സ് ഡിജിറ്റലും തയ്യാറായിക്കഴിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നില്‍ നിര്‍ത്തി ടെക്നോളജി കമ്ബനികള്‍ക്കായി 20 ബില്യണ്‍ ഡോളര്‍ സമാഹരിച്ച ശേഷം റീട്ടെയില്‍ ബിസിനസിലേയ്ക്ക് വന്‍തുക വാരിക്കൂട്ടുന്നതിനാണ് ഇപ്പോള്‍ അംബാനിയുടെ ശ്രമം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബിഹാറിനെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ നിതീഷ് തന്നെയെന്ന് ജെ ഡി യുവും ബിജെപിയും

പാട്ന: മുന്നണി വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിയ്‌ക്കുണ്ടായ കനത്ത വോട്ട് ചോര്‍ച്ചയെ തുടര്‍ന്ന് ക്ഷീണിതനായ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ജനതാദള്‍ യുണൈ‌റ്റഡ് നേതാക്കള്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ച്‌ കഴിഞ്ഞു. ‘ദീപാവലിയ്‌ക്ക് ശേഷം നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.’ ജെഡിയു നേതാവ് കെ.സി.ത്യാഗി അറിയിച്ചു. ബിജെപി നേതാക്കളും ഇതുതന്നെയാണ് തീരുമാനമായി പറഞ്ഞതും. എന്നാല്‍ കോണ്‍ഗ്രസ് നേതാവായ ദിഗ്‌വിജയ് സിംഗ് നിതീഷിനോട് ദേശീയ രാഷ്‌ട്രീയത്തിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. […]

You May Like

Subscribe US Now