ഐസിഐസിഐ വായ്പാ കേസ്: ദീപക് കൊച്ചാര്‍ അറസ്റ്റില്‍

author

മുംബൈ: മുന്‍ ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

2009-2011 കാലത്ത് ഐസിഐസിഐ ബാങ്കില്‍ നിന്ന് വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടവിരുദ്ധമായി 1875 കോടി രൂപ വായ്പ നല്‍കിയെന്നാണ് ചന്ദ കൊച്ചാറിനെതിരേയുള്ള കേസ്. ഇതിനു പകരമായി വീഡിയോ കോണ്‍ എംഡി വേണുഗോപാല്‍ ധൂത്, ദീപക് കൊച്ചാറിന്റെ കമ്ബനിയായ നുപവറില്‍ പണം നിക്ഷേപിച്ചുവെന്നും ആരോപിക്കുന്നു.

ഇരുവരും ആരോപണങ്ങള്‍ നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് പ്രതിസന്ധി; യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

കോവിഡ് പ്രതിസന്ധിയില്‍ യാത്രകള്‍ മുടങ്ങിയവര്‍ക്ക് എമിറേറ്റ്സ് എയര്‍ലൈന്‍സ് 500 കോടി ദിര്‍ഹം തിരികെ നല്‍കി. ഉപഭോക്താക്കള്‍ക്ക് ഇതുവരെ തിരികെ നല്‍കിയത് 500 കോടി ദിര്‍ഹമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. വിമാനങ്ങളും റദ്ദായതും വിമാനത്താവളങ്ങള്‍ അടച്ചിട്ടതുമുള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് യാത്ര മുടങ്ങിയതിനെ തുടര്‍ന്ന് തിരികെ നല്‍കിയ പണമാണിത്. മാര്‍ച്ച്‌ മുതല്‍ 14 ലക്ഷത്തോളം അപേക്ഷകളാണ് പണം തിരികെ ആവശ്യപ്പെട്ടുകൊണ്ട് എമിറേറ്റ്സിന് ലഭിച്ചത്.പരിഹാരം കാണേണ്ട കുറച്ച്‌ അപേക്ഷകള്‍കൂടി ബാക്കിയുണ്ട്. ഇവ ഓരോന്നായി പരിശോധിച്ച്‌ […]

You May Like

Subscribe US Now