കപില്‍ സുഖമായിരിക്കുന്നു; ആശുപത്രിയില്‍നിന്നുള്ള ചിത്രം

author


ന്യൂഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവിന്റെ ആശുപത്രിയില്‍നിന്നുള്ള ചിത്രം പുറത്ത്. ആശുപത്രിയില്‍ കപിലിനരികില്‍ മകള്‍ അമ്യ ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇതിഹാസ ക്രിക്കറ്റ് താരത്തിന് ഹൃദയാഘാതം ഉണ്ടായത്. തുടര്‍ന്ന് 61കാരനായ അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓഖ്‌ലയിലെ ഫോര്‍ട്ടിസ് എസ്‌കോര്‍ട്ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കി. താരത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അധ്യാപിക കാറില്‍ മരിച്ച സംഭവം: ഫോറന്‍സിക് വിഭാഗം തെളിവെടുത്തു

മുക്കം: കാരശ്ശേരി ചുണ്ടത്തുപൊയിലില്‍ കെ.എം.എ.എ സ്​റ്റേറ്റിനു സമീപം സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ അധ്യാപികയെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ജില്ല ഫോറന്‍സിക് ഓഫിസര്‍ എ. ഇസ്ഹാഖി‍െന്‍റ നേതൃത്വത്തിലുള്ള സംഘവും മുക്കം പൊലീസും വെള്ളിയാഴ്ച തെളിവെടുത്തു. വ്യാഴാഴ്ച വീട്ടില്‍നിന്ന് മുക്കം പൊലീസ്​ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു. കാറി‍െന്‍റ ഉള്‍ഭാഗവും സീറ്റുകളും കത്തിയ ഭാഗങ്ങള്‍ പരിശോധിച്ചു. സാക്ഷിമൊഴികള്‍ രേഖപ്പെടുത്തി. അധ്യാപിക കാറില്‍ സഞ്ചരിച്ചതും പെട്രോള്‍ പമ്ബില്‍വെച്ച്‌ പെട്രോള്‍ നിറച്ചതും പ്രദേശത്തെപ്പറ്റിയും വിശദമായി തെളിവുകള്‍ […]

You May Like

Subscribe US Now