കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗി മരിച്ച സംഭവം; ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും

author

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളജ് കൊവിഡ് ഐസിയുവില്‍ ജീവനക്കാരുടെ അനാസ്‌ഥ മൂലം രോഗി മരിച്ചെന്ന ആക്ഷേപത്തില്‍ മറ്റു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് രേഖപ്പെടുത്തുക.

മെഡിക്കല്‍ കോളേജിലെ അനാസ്ഥ സംബന്ധിച്ച്‌ ശബ്ദ രേഖ അയച്ച ജലജ ദേവിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. ഹാരിസിന്‍റെ ബന്ധു അന്‍വറിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. മറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷമാകും പൊലീസ് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അശ്ലീല യൂട്യൂബറെ കൈകാര്യം ചെയ്ത കേസ്: ഭാ​ഗ്യ​ല​ക്ഷ്മി ഉ​ള്‍​പ്പ​ടെ മൂ​ന്നു​പേ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊച്ചി: സ്ത്രീകള്‍ക്കെതിരായ മോശം പരാമാര്‍ശം നടത്തിയ വിവാദ യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും. ഭാ​ഗ്യ​ല​ക്ഷ്മി​യെ കൂ​ടാ​തെ ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍, ദി​യാ സ​ന എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ള്‍. വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച്‌ കയറി ആക്രമിച്ചിട്ടില്ലെന്നും പ്രശ്നം പറഞ്ഞ് പരിഹരിക്കാനാണ് പോയതെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. വി​ജ​യ് പി. ​നാ​യ​രു​ടെ ലാ​പ്ടോ​പ്പ്, […]

You May Like

Subscribe US Now