കുടുംബത്തെ പാര്‍ട്ടിയും സര്‍ക്കാരും പിന്തുണച്ചില്ലെന്ന പരാതി കോടിയേരിക്ക് ഇല്ലെന്ന് എ വിജയരാഘവന്‍

author

തിരുവനന്തപുരം: കുടുംബത്തെ പാര്‍ട്ടിയും സര്‍ക്കാരും പിന്തുണച്ചില്ല എന്ന പരാതി കോടിയേരിക്ക് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും വിജയരാഘവന്‍പറഞ്ഞു.

സോളാര്‍ കേസില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ നടപടികള്‍ ഉടന്‍ പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി കൊടി കെട്ടി വന്നത് പോലെ പ്രവര്‍ത്തിക്കുകയാണെന്നും സിഎജി കണക്ക്‌ മാത്രം നോക്കാതെ ജനങ്ങളുടെ ജീവിതവും നോക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ മാറ്റം സിപിഎം സംസ്ഥാന സമിതി തീരുമാനിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മ​യ​ക്കു​മ​രു​ന്ന് കേസ്; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ എ​ന്‍​സി​ബി ക​സ്റ്റ​ഡി നീ​ട്ടി​യേ​ക്കും

ബം​ഗ​ളൂ​രു: മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍​സി​ബി ചോ​ദ്യം ചെ​യ്യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ക​സ്റ്റ​ഡി കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച തീ​രും. ഇതേ തുടര്‍ന്ന് ക​സ്റ്റ​ഡി നീ​ട്ടി​ക്കി​ട്ടാ​ന്‍ എ​ന്‍​സി​ബി ആ​വ​ശ്യ​പ്പെ​ടു​മെ​ന്നാണ് സൂചന. കഴിഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ബം​ഗ​ളൂ​രു യെ​ല​ഹ​ങ്ക​യി​ലെ എ​ന്‍​സി​ബി ഓ​ഫി​സി​ല്‍ ബി​നീ​ഷി​നെ ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. എ​ന്നാ​ല്‍ ബി​നീ​ഷ് ഇ​തി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രു​ന്നു.

You May Like

Subscribe US Now