കോടതിയലക്ഷ്യ കേസ്; പ്രശാന്ത് ഭൂഷണിനെതിരായ വിധി നാളെ

author

ന്യൂഡല്‍ഹി | ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെയെ പരിഹസിച്ച്‌ ട്വിറ്ററില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ ശിക്ഷ തിങ്കളാഴ്ച വിധിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിക്കുക.

മാപ്പു പറഞ്ഞാല്‍ നടപടി അവസാനിപ്പിക്കാമെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നിര്‍ദേശം പ്രശാന്ത് ഭൂഷണ്‍ തള്ളിക്കളഞ്ഞിരുന്നു. കോടതിയലക്ഷ്യ കേസില്‍ പരമാവധി ആറുമാസത്തെ ശിക്ഷയാണ് നല്‍കാനാവുക.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പന്‍

കോട്ടയം : യുഡിഎഫ് പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍യുഡിഎഫ് പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച്‌ അഭ്യൂഹം ശക്തമായിരിക്കുകയാണ്. ഇതോടെ പാലാ നിയമസഭാ സീറ്റില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മാണി സി കാപ്പന്‍ എംഎല്‍എ. ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് മാണി സി കാപ്പപറയുന്നത്. അതേസമയം […]

You May Like

Subscribe US Now