കോതമംഗലം പളളിതര്‍ക്കം ; കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

author

കൊച്ചി: കോതമംഗലം പളളിതര്‍ക്ക കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. പളളി ഏറ്റെടുക്കണമെന്ന ആവശ്യപ്പെട്ടുള്ള ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിയാണ് പരിഗണിക്കുക.

യാക്കോബായ വിശ്വാസികളാണ് ഹ‍‍ര്‍ജി സമര്‍പ്പിച്ചത് . പളളി ഏറ്റെടുത്ത് കൈമാറാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്സ് വിഭാഗം കൊടുത്ത ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സിപിഎം നേതൃത്വം ഇടപെട്ടു; കാരാട്ട് ഫൈസലിനെ മാറ്റി

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു കാരാട്ട് ഫൈസല്‍. നേരത്തെ പിടിഎ റഹിം എംഎല്‍എ പ്രഖ്യാപിച്ച കൊടുവള്ളി നഗരസഭ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ കാരാട്ട് ഫൈസലും ഇടംപിടിച്ചിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ അന്വേഷണസംഘം ചോദ്യം ചെയ്തയാളെ മല്‍സരിപ്പിക്കുന്നത് വിവാദത്തിന് തുടക്കമിട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിപിഎം സംസ്ഥാന […]

You May Like

Subscribe US Now