കോപ്പി പേസ്റ്റ് ട്വീറ്റുകളെ നിയന്ത്രിക്കാനൊരുങ്ങി ട്വിറ്റര്‍

author

കോപ്പി പേസ്റ്റ് ട്വീറ്റുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങി ട്വിറ്റര്‍. കോപ്പി പേസ്റ്റ് ട്വീറ്റുകളുടെ കാഴ്ചക്കാര്‍ ഇനി കുറയും എന്നാണ് ട്വിറ്റര്‍ നല്‍കുന്ന സൂചന.ട്വിറ്റര്‍ ഫീല്‍ഡിലെ സ്പാം സന്ദേശങ്ങള്‍ ഒഴിവാക്കാനാണ് ട്വിറ്ററിന്റെ ഈ നീക്കം. കുറെ നാളായി ഒരു സോര്‍സ് ടെക്സ്റ്റില്‍ നിന്നും ഒരു മാറ്റവും വരുത്താതെ ട്വീറ്റുകള്‍ കോപ്പി പേസ്റ്റ് ചെയ്യുന്ന ഒരു പ്രവണത കണ്ടുവരുന്നുണ്ട്.

ഇത് ട്വിറ്റര്‍ ഫീഡുകളുടെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഈ അവസ്ഥയിലാണ് ട്വിറ്റര്‍ ഇത്തരത്തില്‍ ട്വീറ്റുകളുടെ കാഴ്ചക്കാരെ കുറയ്ക്കാന്‍ നോക്കുന്നത്. കോപ്പി പേസ്റ്റ് ഉപയോഗിച്ച്‌ നിരവധി സ്പാം ക്യാമ്ബെയിനുകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.നേരത്തെ റീട്വിറ്റ് വിത്ത് ക്വാട്സ്, റീട്വീറ്റ് വിത്ത് കമന്‍റ് എന്നീ സംവിധാനങ്ങള്‍ ട്വിറ്ററിലുണ്ട്. അടുത്ത ഡിസംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടാണ് ഇത്തരം ഒരു നീക്കം ട്വിറ്റര്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മാസ്കുമില്ല സാ​മൂ​ഹ്യ അകലവുമില്ല; ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് പ​രി​പാ​ടി കോ​വി​ഡ് മാ​ന​ഡ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ വൈ​റ്റ് ഹൗ​സ് പ​രി​പാ​ടി കോ​വി​ഡ് മാ​ന​ഡ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു. 1,500ലേ​റെ അ​നു​യാ​യി​ക​ളാണ് വ്യാ​ഴാ​ഴ്ച രാ​ത്രി ന​ട​ന്ന പ​രി​പാ​ടി​ക്ക് എ​ത്തി​ച്ചേ​ര്‍​ന്ന​ത്. ഇ​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും മാ​സ്ക് ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഭൂ​രി​ഭാഗം പേര്‍ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന​യും നടത്തിയില്ല. ഇ​വ​രി​ല്‍ പ​ല​രേ​യും അ​ടി​സ്ഥാ​ന സ്ക്രീ​നിം​ഗി​നു പോ​ലും വി​ധേ​യ​മാ​ക്കി​യി​ട്ടി​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട്. ഇ​ത്ര​യ​ധി​കം പേ​രെ വേ​ഗ​ത്തി​ല്‍ പ​രി​ശോ​ധി​ക്കു​ക​യെ​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ​ഥ​ര്‍ വ്യക്തമാക്കുന്നത്. പൊ​തു​ജ​ന​ങ്ങ​ള്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ […]

Subscribe US Now