കോവിഡ്​ ഭീതി; അപകടത്തില്‍പെട്ട ബൈക്ക്​ യാത്രികന്‍ റോഡില്‍ കിടന്നത്​ മണിക്കൂറുകള്‍

author

വെ​ള്ള​റ​ട: ത​ക​ര്‍​ന്ന റോ​ഡി​ലെ കു​ഴി​യി​​ല്‍ വീ​ണ്​ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട ബൈ​ക്ക് യാ​ത്രി​ക​ന്‍ റോ​ഡി​ല്‍ കി​ട​ന്ന​ത് മ​ണി​ക്കൂ​റു​ക​ള്‍. ആ​ന​പ്പാ​റ- കു​ട​പ്പ​ന​മൂ​ട് റോ​ഡി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​വി​ഡ്​ ഭീ​തി​മൂ​ലം ആ​രും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ ത​യാ​റാ​യി​ല്ല. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വാ​വ​ി​നെ ഒ​ടു​വി​ല്‍ പ്രാ​ദേ​ശി​ക ​പ​ത്ര​പ്ര​വ​ര്‍​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വ​ര്‍ഷ​ങ്ങ​ളാ​യി ത​ക​ര്‍​ന്ന​നി​ല​യി​ലു​ള്ള റോ​ഡി​ല്‍ മ​ഴ​വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ അ​പ​ക​ട​ങ്ങ​ള്‍ ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ക​യാ​ണ്.

ര​ണ്ടു​ദി​വ​സം മു​മ്ബാ​ണ് പ​ന​ച്ച​മൂ​ട് ജ​ങ്​​ഷ​നി​ലെ ഭീ​മ​ന്‍ കു​ഴി​യി​ല്‍ വീ​ണ് ദ​മ്ബ​തി​ക​ള​ട​ക്കം ആ​റ് ബൈ​ക്ക് യാ​ത്രി​ക​ര്‍ക്ക് പ​രി​ക്കേ​റ്റ​ത്. കു​ഴി​ക​ള്‍ മൂ​ടി​യി​ല്ലെ​ങ്കി​ല്‍ വീ​ണ്ടും സ​മാ​ന​മാ​യ അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ്​ നാ​ട്ടു​കാ​ര്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യയില്‍ 10 കോടിയിലധികം വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിക്കാന്‍ റിലയന്‍സ് ജിയോ

ഇന്ത്യയില്‍ 10 കോടിയിലധികം വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യാന്‍ റിലയന്‍സ് ജിയോ തയ്യാറെടുക്കുന്നു. ബിസിനസ് സ്റ്റാന്‍ഡേര്‍ഡിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്‌ കുറഞ്ഞ നിരക്കില്‍ ഫോണുകള്‍ ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിക്കും. ഡാറ്റാ പായ്ക്കുകള്‍ ഉപയോഗിച്ച്‌ വില്‍ക്കാന്‍ ആരംഭിക്കുന്ന ഫോണുകള്‍ 2020 ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം വിപണിയിലെത്തും. ഈ ഫോണുകള്‍ക്ക് 4 ജി അല്ലെങ്കില്‍ 5 ജി കണക്റ്റിവിറ്റി ഉണ്ടോ എന്ന് വ്യക്തമല്ല. ജൂലൈയില്‍ നടന്ന റിലയന്‍സിന്റെ വെര്‍ച്വല്‍ […]

You May Like

Subscribe US Now