കോവിഡ്‌ കേന്ദ്രത്തില്‍ യുവതിയുടെ കുളിമുറിദൃശ്യം പകര്‍ത്തി; ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

author

കോവിഡ് നിരീക്ഷണകേന്ദ്രത്തില്‍ യുവതിയുടെ കുളിമുറിദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ചെങ്കല്‍ യൂണിറ്റ് പ്രസിഡന്റ് ശാലു(26) ആണ് അറസ്റ്റിലായത്. യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റു രോഗികളാണ് പ്രതിയെ പിടികൂടിയത്.

കോവിഡ് ചികിത്സയിലായതിനാല്‍ ഇയാളെ ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പാറശ്ശാലയിലെ പ്രാഥമിക കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.

ഇവിടെത്തന്നെ ചികിത്സയിലുള്ള യുവതി കുളിച്ചുകൊണ്ടിരിക്കുമ്ബോള്‍ കുളിമുറിയുടെ മുകള്‍ഭാഗത്തുകൂടി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ശാലു ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നുവെന്ന് പൊലീസ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആര്‍.ടി. ഓഫിസില്‍ കയറിയിറങ്ങേണ്ട; രേഖകള്‍ ഇനി നേരിട്ട് പ്രി​െന്‍റടുക്കാം

കാ​ക്ക​നാ​ട്: രേ​ഖ​ക​ള്‍​ക്കാ​യി ഇ​നി മു​ത​ല്‍ ആ​ര്‍.​ടി.​ഓ​ഫി​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട​തി​ല്ല. ആ​ര്‍.​സി ബു​ക്കും ലൈ​സ​ന്‍​സും ഒ​ഴി​കെ​യു​ള്ള മ​റ്റ് രേ​ഖ​ക​ള്‍ ഇ​നി മു​ത​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് പ്രി​െന്‍റ​ടു​ക്കാം. ലേ​ണേ​ഴ്സ് ലൈ​സ​ന്‍​സ്, ഡ്രൈ​വി​ങ്​ ടെ​സ്​​റ്റി​നാ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍, ര​ജി​സ്ട്രേ​ഷ​ന് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍, ഫി​റ്റ്ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്​​റ്റേ​ജ് ക്യാ​രേ​ജ് ഒ​ഴി​കെ​യു​ള്ള​വ​യു​ടെ പു​തു​താ​യി എ​ടു​ത്ത പെ​ര്‍​മി​റ്റു​ക​ളും പു​തു​ക്കി​യ പെ​ര്‍​മി​റ്റു​ക​ളും, മു​ഴു​വ​ന്‍ വാ​ഹ​ന​ങ്ങ​ളു​ടെ​യും താ​ല്‍​ക്കാ​ലി​ക പെ​ര്‍​മി​റ്റ്, സ്പെ​ഷ​ല്‍ പെ​ര്‍​മി​റ്റ്, നാ​ഷ​ന​ല്‍ പെ​ര്‍​മി​റ്റ് ലോ​റി​ക​ള്‍​ക്കു​ള്ള ഓ​ത​റൈ​സേ​ഷ​ന്‍ തു​ട​ങ്ങി​യ​വ രേ​ഖ​ക​ളാ​ണ് വാ​ഹ​ന ഉ​ട​മ​ക്ക് വീ​ട്ടി​ലി​രു​ന്ന് […]

You May Like

Subscribe US Now