കോവിഡ് വാക്‌സിന്‍ ജൂലൈ മുതല്‍ ഉപയോഗിച്ചുവരുന്നു; നിര്‍ണായക വെളിപ്പെടുത്തലുമായി ചൈന

admin

ജൂലൈ മുതല്; കോവിഡ് പ്രതിരോധ വാക്സിന് ഉപയോഗിച്ചുവരികയാണെന്ന വെളിപ്പെടുത്തലുമായി ചൈന. ആരോഗ്യ പ്രവര്;ത്തകര്;രിലും സൈനികരിലുമാണ് പരീക്ഷണാടിസ്ഥാനത്തില്; വാക്സീന്; ഉപയോഗിക്കുന്നതെന്ന് ചൈനീസ് നാഷനല്; ഹെല്;ത്ത് കമ്മിഷന്റെ കീഴിലുള്ള ശാസ്ത്ര സാങ്കേതിക വികസന കേന്ദ്രം ഡയറക്ടര്; ഷെങ് സോങ്വേ പറഞ്ഞു. ജൂലൈ 22നാണ് വാക്സിന് അനുമതി നല്;കിയതെന്നും അദ്ദേഹം വ്യക്തമാക്കി. സിനോഫാര്;മിന്റെ ചൈന നാഷണല്; ബയോടെക് ഗ്രൂപ്പ് കമ്ബനി വികസിപ്പിച്ചെടുത്ത വാക്സീന്; ആണ് ഉപയോഗിക്കുന്നത്.

ചൈനീസ് സ്റ്റേറ്റ് മീഡിയ ബ്രോഡ്കാസ്റ്ററിന്റെ പരിപാടിയിലായിരുന്നു നിര്;ണായക വെളിപ്പെടുത്തല്;. മുന്;നിര മെഡിക്കല്; ഉദ്യോഗസ്ഥര്;, ആരോഗ്യ പ്രവര്;ത്തകര്;, ക്ലിനിക്കുകളിലെ മെഡിക്കല്; ജീവനക്കാര്;, കസ്റ്റംസ്, അതിര്;ത്തി ഉദ്യോഗസ്ഥര്; തുടങ്ങിയവര്;ക്കാണ് വാക്സിന്; നല്;കുന്നതെന്നും ഷെങ് സോങ്വേ വ്യക്തമാക്കി.
യുഎഇ, പെറു, മൊറോക്കോ, അര്;ജന്റീന എന്നിവിടങ്ങളിലായിരുന്നു വാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്; പരീക്ഷണങ്ങള്; നടന്നത്. ശൈത്യകാലത്ത് വൈറസ് പടരാതിരിക്കുന്നതിനു വേണ്ടിയായിരിക്കും വാക്സിന്റെ അടുത്തഘട്ടത്തിലെ ഉപയോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്;ത്തു. ആരോഗ്യപ്രവര്;ത്തകര്;ക്കിടയില്; രോഗവ്യാപനം തടയാന്; സാധിച്ചാല്; കര്;ഷകര്; ഉള്;പ്പെടെ മറ്റു മേഖലയിലുള്ളവര്;ക്ക് വാക്സിന്; വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സൈനികരില്; മാത്രം ഉപയോഗിക്കുന്നതിന് ജൂണില്; മറ്റൊരു വാക്സിനും അനുമതി നല്;കിയിരുന്നു. സര്;ക്കാരിന്റെ കീഴിലുള്ള അക്കാഡമി ഓഫ് മിലിട്ടറി സയന്;സിന് കീഴിലുള്ള ബെയ്ജിങ് ഇന്;സ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്നോളജിയും കാന്;സിനോ ബയോളജിക്സും ചേര്;ന്നാണ് ഈ വാക്സിന്; വികസിപ്പിച്ചത്. നിലവില്; ലോകത്ത് കോവിഡ് വാക്സിനുകളില്; ഏറ്റവുമധികം പരീക്ഷണം നടക്കുന്നത് ചൈനയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

IPL ജിയോ ധന്‍ ധനാ ധന്‍ ഓഫറുകള്‍ എത്തിയിരിക്കുന്നു

ഈ വര്‍ഷത്തെ IPL അടുത്ത മാസം ആരംഭിക്കുന്നു .ഇതാ ഇപ്പോള്‍ പിതിയ ഓഫറുകളും ജിയോയുടെ ഉപഭോതാക്കള്‍ക്ക് പുറത്തിറക്കിയിരിക്കുന്നു .ജിയോയുടെ ഈ ഓഫറുകള്‍ക്ക് ഒപ്പം ഓണ്‍ലൈന്‍ വഴി IPL കാണുവാന്‍ സാധിക്കുന്ന ഓഫറുകളാണ് ഇപ്പോള്‍ ലഭിക്കുന്നത് .ഓണ്‍ലൈന്‍ സ്‌ട്രീമിംഗ്‌ സര്‍വീസുകള്‍ ഈ ഓഫറുകള്‍ക്ക് ഒപ്പം ലഭിക്കുന്നുണ്ട് .ഓഫറുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം . 401 രൂപയുടെ ഓഫറുകള്‍ 401 രൂപയുടെ റീച്ചാര്‍ജുകളില്‍ ജിയോ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ്

You May Like

Subscribe US Now