കോ​വി​ഡ് വാ​ക്സിനെ കുറിച്ച്‌ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് യൂ​ട്യൂ​ബ്

author

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ നി​രോ​ധി​ക്കു​മെ​ന്ന് യൂ​ട്യൂ​ബ്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും പ്രാ​ദേ​ശി​ക അ​ധി​കൃ​ത​രും ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ അ​ട​ങ്ങു​ന്ന വീ​ഡി​യോ​ക​ളാ​ണ് നീ​ക്കം ചെ​യ്യു​ക.

വാ​ക്സി​ന്‍ ജ​ന​ങ്ങ​ളെ കൊ​ല്ലു​മെ​ന്നും, വ​ന്ധ്യ​ത​യ്ക്ക് ഇ​ട​യാ​ക്കു​മെ​ന്നും കു​ത്തി​വെ​പ്പി​നൊ​പ്പം മ​നു​ഷ്യ​രി​ല്‍ മൈ​ക്രോ ചി​പ്പ് ഘ​ടി​പ്പി​ച്ചേ​ക്കു​മെ​ന്നു​മെ​ല്ലാ​മു​ള്ള വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന വീ​ഡി​യോ​ക​ള്‍ ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. നി​ല​വി​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വീ​ഡി​യോ​ക​ള്‍ യൂ​ട്യൂ​ബ് നീ​ക്കം ചെ​യ്യു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡിനെ പിടിച്ചുകെട്ടാന്‍ റഷ്യ ; സ്പുട്‌നിക് വിയ്ക്ക് ശേഷം രണ്ടാം കോവിഡ് വാക്‌സിന് അനുമതി നല്‍കി രാജ്യം

കോവിഡ് വാക്‌സിനെതിരായ പോരാട്ടത്തില്‍ മറ്റൊരു കൊറോണ വൈറസ് വാക്‌സിന് റെഗുലേറ്ററി അനുമതി നല്‍കി റഷ്യ. റഷ്യയുടെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയ്ക്ക് ശേഷം അനുമതി നല്‍കുന്ന വാക്‌സിന് എപിവാക് കൊറോണ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റെഗുലേറ്ററി അംഗീകാരം നേടുന്ന ലോകത്തിലെ ആദ്യത്തെ വാക്‌സിന്‍ കൂടിയാണ് സ്പുട്‌നിക് വി. ‘എനിക്ക് ഒരു നല്ല വാര്‍ത്തയുണ്ട്. നോവോസിബിര്‍സ്‌ക് ആസ്ഥാനമായുള്ള വെക്ടര്‍ സെന്റര്‍ രണ്ടാമത്തെ കൊറോണ വൈറസ് വാക്‌സിന്‍ എപിവാക് കൊറോണ രജിസ്റ്റര്‍ […]

You May Like

Subscribe US Now