ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ

author

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശ് മു​ന്‍ മു​ഖ്യ​മ​ന്ത്രി ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി എം​പി ജോ​തി​രാ​ദി​ത്യ സി​ന്ധ്യ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ലാ​ണ് സി​ന്ധ്യ​യു​ടെ ആ​രോ​പ​ണം.

ക​മ​ല്‍​നാ​ഥ് ത​ന്നെ നാ​യ​യെ​ന്ന് വി​ളി​ച്ചു. അ​തെ താ​ന്‍ നാ​യ​യാ​ണ്. ഇ​വി​ട​ത്തെ ജ​ന​ങ്ങ​ളാ​ണ് ത​ന്‍റെ യ​ജ​മാ​ന​ന്‍​മാ​ര്‍. ഉ​ട​മ​ക​ളെ സം​ര​ക്ഷി​ക്കു​ക​യാ​ണ് നാ​യ​യു​ടെ ജോ​ലി.​ത​ന്‍റെ ഉ​ട​മ​ക​ളാ​യ ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കു​മെ​ന്നും സി​ന്ധ്യ പ​റ​ഞ്ഞു.

അ​തേ​സ​മ​യം സി​ന്ധ്യ​യു​ടെ പ്ര​സ്താ​വ​ന പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ ഇ​ക്കാ​ര്യം നി​ഷേ​ധി​ച്ച്‌ ക​മ​ല്‍​നാ​ഥും രം​ഗ​ത്തെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഐസിയുവില്‍ ചികിത്സയിലിരിക്കെ ബലാത്സംഗത്തിനിരയായെന്ന് പരാതി, ബോധം തെളിഞ്ഞപ്പോള്‍ യുവതി മൊഴിമാറ്റി

ഗുരുഗ്രാം: ചികിത്സയ്ക്കിടയില്‍ ആശുപത്രിയില്‍ വച്ച്‌ ലൈംഗിക പീഡനത്തിനിരയായി എന്ന് പരാതിപ്പെട്ട 21കാരി ബോധം തെളിഞ്ഞതോടെ മൊഴി മാറ്റി. അത്യാഹിത വിഭാ​ഗത്തില്‍ ചികിത്സയിലിരിക്കെയാണ് പീഡിപ്പിക്കപ്പെട്ടെന്ന് യുവതി പരാതിപ്പെട്ടത്. എന്നാല്‍ ഈ ആരോപണം ബോധം തെളിഞ്ഞതോടെ യുവതി നിഷേധിച്ചു. ഒക്ടോബര്‍ 24 മുതല്‍ 30 വരെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു യുവതി. ആംഗ്യങ്ങളും വ്യക്തമല്ലാത്ത മൊഴികളും ഉപയോഗിച്ച്‌ താന്‍ പീഡനത്തിനിരയായെന്ന് ചികിത്സയില്‍ കഴിയവെ യുവതി അച്ഛനെ ധരിപ്പിച്ചു. ഇതേതുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ പ‌ൊലീസില്‍ പരാതി […]

You May Like

Subscribe US Now