ഖുറാന്‍ എത്തിച്ച വാഹന ഉട‌മയെയും ഡ്രൈവറെയും കസ്‌റ്റംസ് ചോദ്യം ചെയ്തു

author

കൊച്ചി: നയതന്ത്ര ചാനലിലൂടെ വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥങ്ങള്‍ യു.എ.ഇ കോണ്‍സുലേറ്റിലേക്ക് കൊണ്ടു പോയ വാഹന ഉടമയെയും ഡ്രൈവറെയും കൊച്ചിയില്‍ വിളിച്ചു വരുത്തി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്തു. മ​​​ന്ത്രി കെ.​​​ടി. ജ​​​ലീ​​​ലി​​​നെ ഉ​​​ട​​​ന്‍ ചോ​​​ദ്യം ചെ​​​യ്‌​​​തേ​​​ക്കു​​​മെ​​​ന്നാ​​ണു വി​​​വ​​​രം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10 മു​​ത​​ലാ​​ണ് ലോ​​​റി ഉ​​​ട​​​മ​​​യെ​​​യും ഡ്രൈ​​​വ​​​റെ​​​യും ക​​​സ്റ്റം​​​സ് ചോ​​​ദ്യം ചെ​​​യ്ത​​ത്. എ​​​ന്തൊ​​​ക്കെ വ​​​സ്തു​​​ക്ക​​​ളാ​​​ണ് പാ​​ഴ്സ​​ലു​​​ക​​​ളി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്, എ​​​വി​​​ടേ​​​ക്കാ​​​ണ് ഇ​​വ എ​​​ത്തി​​​ച്ച​​​ത് തു​​​ട​​​ങ്ങി​​​യ കാ​​ര്യ​​ങ്ങ​​ളാ​​ണ് ഇ​​വ​​രോ​​ടു ചോ​​​ദി​​​ച്ച​​​ത്. പാ​​​ഴ്‌​​​സ​​ലി​​​ല്‍ എ​​​ന്താ​​​യി​​​രു​​​ന്നു എ​​​ന്ന് അ​​​റി​​​യി​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​ന്ന് ഇ​​രു​​വ​​രും മൊ​​ഴി ന​​ല്കി.

കോണ്‍സുലേറ്റില്‍ നിന്ന് വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിമാനത്താവളത്തിലെത്തി കവറുകള്‍ കൈപ്പറ്റിയത്. ബോക്സുകള്‍ കോണ്‍സുലേറ്റില്‍ ഇറക്കി മടങ്ങിയെന്നും ഇരുവരും വ്യക്തമാക്കി. മ​​ന്ത്രി ചെ​​യ​​ര്‍​​മാ​​നാ​​യ സി ​​​ആ​​​പ്റ്റി​​​ന്‍റെ‌ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് മ​​​ത​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ള്‍ മ​​​റ്റു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടു ​​​പോ​​​യ​​​തെ​​​ന്നു ക​​​സ്റ്റം​​​സി​​​നു നേ​​​ര​​​ത്തേ വി​​​വ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. സി ​​​ആ​​​പ്റ്റി​​​ന്‍റെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ​​​യും ക​​​സ്റ്റം​​​സ് വൈ​​​കാ​​​തെ ചോ​​​ദ്യം ചെ​​​യ്യും. യു​​​എ​​​ഇ കോ​​​ണ്‍​സലേ​​​റ്റി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​ന്ന 17,000 കി​​​ലോ​​​ഗ്രാം ഈ​​​ന്ത​​​പ്പ​​​ഴ​​ത്തെ​​ക്കു​​റി​​ച്ചും ക​​​സ്റ്റം​​​സ് അ​​​ന്വേ​​​ഷി​​ക്കു​​ന്നു​​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പ്ര​തി​ഷേ​ധ അ​വ​കാ​ശം സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​വുമായി ചേര്‍ന്നു​പോ​ക​ണം ; സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശം, അ​തി​നെ​തി​രാ​യ ന​ട​പ​ടി തു​ട​ങ്ങി​യ​വ​ക്ക്​ എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കു​മാ​യി ന​യ​മു​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി. ഓ​രോ സാ​ഹ​ച​ര്യ​വും വ്യ​ത്യ​സ്​​ത​ങ്ങ​ളാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ മു​ത​ല്‍ ഡ​ല്‍​ഹി​യി​ലെ ശാ​ഹീ​ന്‍​ബാ​ഗി​ല്‍ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി​നി​യ​മ വി​രു​ദ്ധ സ​മ​ര​ത്തി​നെ​തി​രെ റോ​ഡ്​ ഗ​താ​ഗ​തം ത​ട​ഞ്ഞ സം​ഭ​വം ഉ​ള്‍​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​ക​ള്‍ വി​ധി​പ​റ​യാ​ന്‍ മാ​റ്റുേ​മ്ബാ​ഴാ​യി​രു​ന്നു ഈ ​പ​രാ​മ​ര്‍​ശം. പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള അ​വ​കാ​ശ​വും സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും ത​മ്മി​ല്‍ ഒ​ത്തു​പോ​കേ​ണ്ട​തു​ണ്ടെ​ന്ന്​ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​കെ.​കൗ​ള്‍, അ​നി​രു​ദ്ധ്​ ബോ​സ്, കൃ​ഷ്​​ണ മു​രാ​രി എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ […]

You May Like

Subscribe US Now