ഗു​ജ​റാ​ത്തി​ല്‍ വാ​ഹ​നാ​പ​ക​ടം: ഒ​ന്‍​പ​ത് മ​ര​ണം; 17 പേ​ര്‍​ക്ക് പ​രി​ക്ക്

author

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. 17 പേ​ര്‍​ക്ക് പ​രി​ക്ക്. വ​ഗോ​ഡി​യ ക്രോ​സിം​ഗ് ഹൈ​വേ​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ച​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ട്ര​ക്കും മ​റ്റൊ​രു മി​നി ട്ര​ക്കും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഒ​രു കു​ട്ടി​യും മൂ​ന്ന് സ്ത്രീ​ക​ളും മ​രി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. മ​രി​ച്ച​വ​രി​ല്‍ കൂ​ടു​ത​ല്‍ പേ​രും വ​ജ്രാ​ഭ​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പോ​യ​താ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. അപകടം സംഭവിച്ചത് തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ്. ഭര്‍ത്താവ് സുന്ദറുമുണ്ടായിരുന്നു ഖുശ്ബുവിനൊപ്പം.അപകടമുണ്ടായത് ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ചാണ്. ആര്‍ക്കും സാരമായി പരുക്കില്ല. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു ഖുശ്ബു. കാറിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നിരുന്നു. താന്‍ സുരക്ഷിതയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചതായും ഖുശ്ബു പറഞ്ഞു. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ ഗൂഡല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും വേല്‍ മുരുഗന്‍ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനില്‍ […]

You May Like

Subscribe US Now