ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന 2 ഭീകരരെ വധിച്ചു

author

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. ഇവരില്‍നിന്ന് യുഎസ് നിര്‍മിത റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.

ചിന്‍ഗം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. ഇതിനിടെ കിഷന്‍ഗംഗ നദിയിലൂടെ വന്‍തോതില്‍ ആയുധം കടത്താനുള്ള പാക്ക് ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു.

അതേസമയം തെ​​​ക്ക​​​ന്‍ കാ​​​ഷ്മീ​​​രി​​​ലെ പു​​​ല്‍​​​വാ​​​മ​​​യി​​​ല്‍ ദാ​​​ദൂ​​​ര​​​യി​​​ല്‍ ന​​​ട​​​ന്ന മ​​​റ്റൊ​​​രു ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലും ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ര​​​ണ്ടു തോ​​​ക്കു​​​ക​​​ളും ഭീ​​​ക​​​ര​​​രി​​​ല്‍ നി​​​ന്നു സു​​​ര​​​ക്ഷാ​​​സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു

ഡല്‍ഹി : രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു .കോവിഡ് മരണങ്ങളാവട്ടെ മരണസംഖ്യ 1.08 ലക്ഷവും കടന്നു. കഴിഞ്ഞ ദിവസം 82,753 പേര്‍ രോഗമുക്തരായി, 926 പേര്‍ മരിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 85.81 ശതമാനമായി ഉയര്‍ന്നു. തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. ചികിത്സയിലുള്ളത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ 12.65 ശതമാനം മാത്രമാണ്. മഹാരാഷ്ട്രയില്‍ 11,416 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് […]

You May Like

Subscribe US Now