ജലനിരപ്പ് ഉയര്‍ന്നു; കക്കയം ഡാം ഇന്ന്​ തുറക്കും

author

കോഴിക്കോട് ​: കക്കയം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ ഏഴ് മുതല്‍ ഡാം ഷട്ടര്‍ ഉയര്‍ത്തി അധിക ജലം ഒഴുക്കി വിടുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു

കുറ്റ്യാടി പുഴയുടെ കരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണം. പുഴയില്‍ 100 സെന്‍റി മീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് .

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന്​ ഡാമിലെ വെള്ളത്തി​െന്‍റ അളവ് 755.41 മീറ്ററിലെത്തി. ഡാമി​െന്‍റ ആകെ ജലസംഭരണശേഷി 758.038 മീറ്ററാണ് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

വ്യാജ സത്യവാങ്മൂലം: ഉദ്ധവ് താക്കറെയ്ക്കും ആദിത്യക്കും സുപ്രിയയ്ക്കും എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

മുംബൈ : തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച്‌ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, മകനും മന്ത്രിയുമായ ആദിത്യ താക്കറെ, എന്‍സിപി എംപി സുപ്രിയ സുളെ എന്നിവര്‍ക്കെതിരെ ലഭിച്ച പരാതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് (സിബിഡിടി) കൈമാറി തിരഞ്ഞെടുപ്പു കമ്മിഷന്‍. നിലവില്‍ സെക്ഷന്‍ 125എ പ്രകാരം തെരഞ്ഞെടുപ്പ് സമയത്ത സമര്‍പ്പിച്ച സത്യാവാങ്മൂലം വ്യാജമാണെന്ന് തെളിഞ്ഞാല്‍ 6 മാസം തടവും പിഴയും ചുമത്തപ്പെടും. എന്നാല്‍ പരാതികള്‍ ആദായനികുതി വകുപ്പിന് പരിശോധനയ്ക്ക് […]

You May Like

Subscribe US Now