ജീവനക്കാരുടെ പോക്കറ്റില്‍ കൈയിടില്ല; സാ​ല​റി ച​ല​ഞ്ച്​ ത​ല്‍​ക്കാ​ല​ത്തേക്കില്ല

author

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശ​മ്ബ​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ല്‍​ക്കാ​ലം കൈ​വെ​ക്കി​ല്ല. ധ​ന​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്കാ​ണ്​ സാ​ല​റി ച​ല​ഞ്ച്​ ത​ല്‍​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ഇ​ല്ലെ​ന്ന്​ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സൂ​ച​ന ന​ല്‍​കി​യ​ത്​.

ജീ​വ​ന​ക്കാ​ര്‍​ക്ക്​ സ്വീ​കാ​ര്യ​മ​ല്ലാ​ത്ത തീ​രു​മാ​ന​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍പി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ധി​റു​തി പി​ടി​ച്ചു​ള്ള തീ​രു​മാ​നം സ​ര്‍ക്കാ​ര്‍ എ​ടു​ക്കി​ല്ല. ഇ​പ്പോ​ള്‍ സം​ഘ​ട​ന​ക​ള്‍ക്കെ​ല്ലാം എ​തി​ര്‍പ്പാ​ണ്. അ​ത്​ മാ​റു​മോ​യെ​ന്ന്​ നോ​ക്ക​ട്ടെ. സ​ര്‍ക്കാ​ര്‍ കാ​ത്തി​രി​ക്കാ​ന്‍ ത​യാ​റാ​ണ്’- ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. സാ​ല​റി ച​ല​ഞ്ച്​ ആ​റു​മാ​സം കൂ​ടി തു​ട​രാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

പ​ക്ഷേ, ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ രാ​ഷ്​​ട്രീ​യാ​തീ​ത​മാ​യ എ​തി​ര്‍പ്പു​യ​ര്‍ന്ന​തോ​ടെ ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല. സാ​ല​റി ച​ല​ഞ്ച് വേ​ണ​മോ​യെ​ന്ന്​ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ജീ​വ​ന​ക്കാ​രു​ടെ വി​കാ​രം ഉ​ള്‍​ക്കൊ​ള്ള​ണ​മെ​ന്നു​മു​ള്ള നി​ല​പാ​ട് സി.​പി.​എം സെ​ക്ര​േ​ട്ട​റി​യ​റ്റും കൈ​ക്കൊ​ണ്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം ഇനി വൈകില്ല; വിജയദശമി ദിനത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് സൂചന

ചെന്നൈ: ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശനം ഉടന്‍ എന്ന് സൂചന.വിജയദശമി ദിനത്തില്‍ സൂപ്പര്‍താരം പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം മുന്നണിക്ക് തമിഴ്നാട്ടില്‍ വഴിതുറക്കുന്നതാകും രജനിയുടെ പാര്‍ട്ടി പ്രഖ്യാപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം, രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. ‘നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയപ്രവേശനമുണ്ടാകുമെന്ന് രജനികാന്ത് നേരത്തെ […]

You May Like

Subscribe US Now