‘ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വം’, പ്രധാനമന്ത്രിക്ക് ജന്മദിനാശംസയുമായി അമിത്ഷാ

author

ന്യൂഡല്‍ഹി: എഴുപതാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ‘ഇന്ത്യയെ ശക്തവും സുരക്ഷിതവുമാക്കുന്നതിന് പ്രധാനമന്ത്രി മോദി തന്റെ ജീവിതത്തിലെ ഓരോ നിമിഷവും നീക്കിവച്ചിട്ടുണ്ട്.’

‘അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവാനാണ്. രാജ്യത്തെ കോടിക്കണക്കിന് ആളുകള്‍ക്കൊപ്പം ഞാന്‍ മോദിജിക്ക് ആരോഗ്യവും ദീര്‍ഘായുസും നേരുന്നു’ അമിത് ഷാ ട്വീറ്റ് ചെയ്തു.

ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യയെ കൂടുതല്‍ കരുത്തുറ്റതാക്കാന്‍ നീക്കിവച്ച വ്യക്തിത്വമാണ് നരേന്ദ്ര മോദിയുടേതെന്ന് ഓര്‍മ്മിച്ചു കൊണ്ടായിരുന്നു അമിത്ഷായുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും. നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ, സ്റ്റീ​ഫ​ന്‍ ദേ​വ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ അ​ദ്ദേ​ഹം സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ര്‍​ക്ക് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ബാ​ല​ഭാ​സ​ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്ബി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രാ​ണ് നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെ​ന്ന് കോ​ട​തി​യി​ല്‍ സ​മ്മ​തം […]

Subscribe US Now