ജ​ലീ​ല്‍ വാ​ഹ​നം ആ​വ​ശ്യ​പ്പെ​ട്ട​ത് പു​ല​ര്‍​ച്ചെ 1.30നെ​ന്ന് എ.​എം.​യൂ​സ​ഫ്

author

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​ന് പോ​കാ​ന്‍ മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ നേ​രി​ട്ട് വി​ളി​ച്ച്‌ ത​ന്നോ​ട്ട് വാ​ഹ​നം ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ന്‍ എം​എ​ല്‍​എ എ.​എം.​യൂ​സ​ഫ്. പു​ല​ര്‍​ച്ചെ 1.30നാ​ണ് മ​ന്ത്രി ത​ന്നെ വി​ളി​ച്ച​തെ​ന്നും വെ​ളു​പ്പി​ന് 4.30ന് ​ത​ന്‍റെ വാ​ഹ​നം ക​ള​മ​ശേ​രി റെ​സ്റ്റ്ഹൗ​സി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.

ഇ​ത​നു​സ​രി​ച്ച്‌ വാ​ഹ​നം 4.30നു ​ത​ന്നെ റെ​സ്റ്റ്ഹൗ​സി​ല്‍ എ​ത്തി​ച്ചി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് പി​ന്നീ​ട് മ​ന്ത്രി സ്വ​ന്തം വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്‌ യൂ​സ​ഫി​ന്‍റെ കാ​റി​ല്‍ എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്ക് യാ​ത്ര​തി​രി​ച്ച​ത്. മു​ന്‍​പ് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കു​ന്ന​തി​നു മ​ന്ത്രി സു​ഹൃ​ത്തി​ന്‍റെ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു എ​ത്തി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസ്; എം.സി ഖമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എല്‍.ഡി.എഫും ബി.ജെ.പിയും

കാസര്‍ഗോഡ് : ജ്വല്ലറി നി​ക്ഷേ​പ ത​ട്ടി​പ്പ് കേസില്‍ എം.സി ഖമറുദ്ദീന്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കി എല്‍.ഡി.എഫും ബി.ജെ.പിയും. തിരഞ്ഞെടുപ്പ് വരെ വിഷയം സജീവമായി നിലനിര്‍ത്തുകയാണ് പാര്‍ട്ടികളുടെ ലക്ഷ്യം. മഞ്ചേശ്വരം മണ്ഡലത്തിലാണ് കൂടുതല്‍ പ്രതിഷേധം. എല്‍.ഡി.എഫിന്‍റെ നേത്യത്വത്തില്‍ ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഇടത് മുന്നണിയുടെ തീരുമാനം. ബി.ജെ.പിയും സമരം ശക്തിപ്പെടുത്തി. താലൂക് ഓഫീസുകളിലേക്ക് മാര്‍ച്ച്‌ നടത്തിയതിന് പിന്നാലെ കമറുദ്ദീന്‍റെ […]

You May Like

Subscribe US Now