ട്രംപിനെ വാനോളം പുകഴ്ത്തി നിക്കി ഹേലി

author

ഫിലാഡല്‍ഫിയ: അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാന് സൈനിക സഹായം നല്‍കുന്നത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാനിപ്പിച്ചതായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗമായ ഇന്ത്യന്‍ വംശജ നിക്കി ഹേലി. ഫിലാഡല്‍ഫിയയില്‍ ഇന്ത്യന്‍ വോയ്സ് ഫോര്‍ ട്രംപ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിക്കി.

സൗത്ത് കരോലിനയിലെ രണ്ടുതവണ ഗവര്‍ണറായിരുന്ന ഹേലി, യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന് വേണ്ടി പ്രചാരണം നടത്തുകയാണ് ഇപ്പോള്‍.ട്രംപിന്റെ വിദേശ നയങ്ങളെ നിക്കി പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹാഥ്റസ് പീഡനം: അന്വേഷണ സംഘത്തിലെ ഡിഐജിയുടെ ഭാര്യ ജീവനൊടുക്കി

ഹാഥ്റസ് കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്‌ഐടി) ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. മൂന്നംഗ അന്വേഷണ സംഘത്തിലൊരാളായ ഡിഐജി ചന്ദ്രപ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടത്. 36 വയസ്സായിരുന്നു. ആത്ഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലക്‌നൗവിലെ സുശാന്ത് ഗോള്‍ഫ് സിറ്റി പ്രദേശത്തെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉടന്‍ ലോഹ്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ […]

You May Like

Subscribe US Now