ട്രം​പ് ഭ​ര​ണ​കൂ​ടം സമ്ബൂര്‍ണ്ണ പ​രാ​ജയം; ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്

author

വാ​ഷിം​ഗ്ട​ണ്‍: ട്രം​പ് ഭ​ര​ണകൂടത്തിന് ​കീ​ഴി​ല്‍ വി​ക​സി​പ്പി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ വി​ശ്വാ​സ്യ​ത​യി​ല്‍ സം​ശ​യമുണ്ടെന്ന് ഡെ​മോ​ക്രാ​റ്റി​ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി ക​മ​ല ഹാ​രി​സ്. ക​മ​ല ഹാ​രി​സ് തന്റെ വി​മ​ര്‍​ശ​നം രേഖപ്പെടുത്തിയത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ സം​വാ​ദ​പ​രി​പാ​ടി​യി​ലാ​യി​രു​ന്നു.

കോ​വി​ഡി​ന്‍റെ അ​പ​ക​ട​സാ​ധ്യ​ത​ക​ള്‍ അ​റി​ഞ്ഞി​ട്ടും വൈ​റ്റ് ഹൗ​സ് ന​ട​പ​ടി​യെ​ടു​ത്തില്ലെന്നും ട്രം​പ് ഭ​ര​ണ​കൂ​ടം സമ്ബൂര്‍ണ്ണ പ​രാ​ജ​യ​മാ​ണെ​ന്നും ജ​ന​ങ്ങ​ളോ​ട് സ​ത്യം പ​റ​യാ​നെ​ങ്കി​ലും ഡോ​ണ​ള്‍​ഡ് ട്രം​പ് ത​യാ​റാ​ക​ണ​മെ​ന്നും സ്വ​ന്തം ആ​രോ​ഗ്യ​കാ​ര്യ​ത്തി​ലും നി​കു​തി​യു​ടെ കാ​ര്യ​ത്തി​ലും ട്രം​പ് ക​ള്ളം പ​റ​യു​ക​യാ​ണെ​ന്നും ക​മ​ല പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൂട്ടബലാല്‍സംഗത്തിന് ഇരയായ 16 കാരി ജീവനൊടുക്കി ; വിവരം അറിഞ്ഞ 'ഷോക്കി'ല്‍ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

റായ്പുര്‍: ഛത്തീസ്ഗഢില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായതില്‍ മനംനൊന്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പീഡനം നടന്ന് രണ്ട് മാസത്തിന് ശേഷവും കേസെടുക്കാതിരുന്ന ലോക്കല്‍ പൊലീസ്, പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യാശ്രമം നടത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായത്. ഛത്തീസ്ഗഢിലെ കോണ്ടഗാവ് ജില്ലയിലാണ് സംഭവം. 16 വയസുള്ള പെണ്‍കുട്ടി സമീപ ഗ്രാമത്തിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മദ്യലഹരിയിലെത്തിയ രണ്ടുപേര്‍ കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി […]

You May Like

Subscribe US Now