ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ, ബാഴ്സലോണ മത്സരം മാറ്റിവെച്ചേക്കും

author

ഉക്രൈന്‍ ക്ലബായ ഡൈനാമോ കീവിന്റെ ഒമ്ബത് താരങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. നാളെ ബാഴ്സലോണയെ നേരിടേണ്ട ഡൈനാമോ കീവ് ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്‌. 9 പേര്‍ പോസിറ്റീവ് ആയതോടെ ഡൈനാമോ കീവിന് കളിക്കാന്‍ താരങ്ങള്‍ ഇല്ലാത്ത അവസ്ഥയാണ്. ആകെ 13 താരങ്ങളുമായാണ് ഡൈനാമോ കീവ് ബാഴ്സലോണയിലേക്ക് എത്തിയിരിക്കുന്നത്. ഇനി ഇന്ന് വീണ്ടും ഡൈനാമോ കീവിന്റെ താരങ്ങള്‍ കൊറോണ പരിശോധന നേരിടേണ്ടി വരും.

ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആയാല്‍ ഡൈനാമോ കീവിന് മത്സരം ആരംഭിക്കാനുള്ള താരങ്ങളുടെ എണ്ണം തികയാതെ ആകും. അങ്ങനെ വന്നാല്‍ മത്സരം യുവേഫക്ക് മാറ്റിവെക്കേണ്ടി വരും. എന്തായാലും ഇന്ന് കൊറോണ ഫലം വന്നാല്‍ മാത്രമേ മത്സരത്തിന്റെ ഭാവി തീരുമാനമാവുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​യെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു

മും​ബൈ: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​യെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി ബ​ല​മാ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2018ല്‍ ​ന​ട​ന്ന ഒ​രു ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന. അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ​കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ത​ന്നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും പോ​ലീ​സ് കൈ​യേ​റ്റം ചെ​യ്തു​വെ​ന്ന് അ​ര്‍​ണാ​ബ് ആ​രോ​പി​ച്ചു. അ​ര്‍​ണാ​ബി​നെ ബ​ലം​പ്ര​യോ​ഗി​ച്ച്‌ പോ​ലീ​സ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. അ​ര്‍​ണാ​ബി​ന്‍റെ വീ​ടി​ന്‍റെ എ​ല്ലാ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളും പോ​ലീ​സ് ത​ട​ഞ്ഞു. വീ​ട്ടി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ശ്ര​മി​ച്ച റി​പ്പ​ബ്ലി​ക് […]

Subscribe US Now