തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കല്‍; നറുക്കെടുപ്പിന് ഇന്ന് തുടക്കം

author

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ ഇന്നറിയാം.ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്. ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളില്‍ ഒക്ടോബര്‍ അഞ്ചിനും കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ മറ്റന്നാളും തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ 6നുമാണ് നറുക്കെടുപ്പ്. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുക്കുക. തുടര്‍ന്ന് പട്ടികജാതി- പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബാലഭാസ്‌കറി​ന്‍റെ മ​ര​ണം; ക​ലാ​ഭ​വ​ന്‍ സോ​ബിനെ വീ​ണ്ടും നു​ണ​പ​രി​ശോ​ധ​നയ്ക്ക് വിധേയനാക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്രശസ്ത വ​​​യ​​​ലി​​​നി​​​സ്റ്റ് മാ​​​ന്ത്രി​​​ക​​​ന്‍ ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ അ​​​പ​​​ക​​​ട മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ക​​​ലാ​​​ഭ​​​വ​​​ന്‍ സോ​​​ബി​​​നെ സി​​​ബി​​​ഐ വീ​​​ണ്ടും നു​​​ണ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കും . നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി നാ​​​ളെ കൊ​​​ച്ചി​​​യി​​​ലെ ഓ​​​ഫീസി​​​ല്‍ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നു അറിയിച്ച്‌ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം സോ​​​ബി​​​ക്കു നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു . ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ക​​​ലാ​​​ഭ​​​വ​​​ന്‍ സോ​​​ബി​​​യ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രെ സി​​​ബി​​​ഐ നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു . ചി​​​ല കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ വ്യ​​​ക്ത​​​ത വരുത്തുന്നതിന് വേണ്ടിയാണ് വീ​​​ണ്ടും നു​​​ണ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കുന്നതെന്ന് സി​​​ബി​​​ഐ നോ​​​ട്ടീ​​​സി​​​ല്‍ പറയുന്നു . […]

You May Like

Subscribe US Now