താര സംഘടന ‘അമ്മ’യുടെ നിലപാട് ശരിയല്ല, തിരുത്തലുകള്‍ വേണം; നടന്‍ ദേവന്‍

author

പ്രശസ്ത മലയാളം നടന്‍ ദേവന്‍ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ താരസംഘടന അമ്മയുടെ നിലപാടുകള്‍ക്കെതിരെയും രംഗത്തെത്തിയിരിക്കുകയാണ് താരം. നടി ആക്രമിക്കപ്പെട്ട കേസില്‍ അമ്മയുടെ നിലപാട് ശരിയല്ലെന്നും തിരുത്തലുകള്‍ വേണ്ടി വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

താരസംഘടനയായ’അമ്മ എന്ന സംഘടന ഇങ്ങനെ തന്നെ മുന്നോട് പോകും. അമ്മയിലായാലും കേരള രാഷ്ട്രീയത്തിലായാലും തിരുത്തലുകള്‍ അനിവാര്യമാണെന്നും ദേവന്‍ വ്യക്തമാക്കുന്നു.

വന്‍ വിവാദമായി തീര്‍ന്ന നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്കൊച്ചിയില്‍ നടന്ന വാര്‍ഷികപൊതുയോഗത്തില്‍ വെച്ച്‌ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് അസഹിഷ്ണുത കാണിച്ച്‌ ദേവന്‍ പ്രതികരിച്ചത് അന്ന് വാര്‍ത്തയായി മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഇന്ത്യന്‍ സംഘം ഓസ്ട്രേലിയയില്‍

സിഡ്നി: രണ്ട് മാസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ എത്തി. കോഹ് ലിയുടെ നേതൃത്വത്തില്‍ 25 അംഗ ഇന്ത്യന്‍ ടീമാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്. 14 ദിവസത്തെ ക്വാറന്റൈനിന് ഇടയില്‍ പരിശീലനം നടത്താനും കളിക്കാര്‍ക്ക് കഴിയും. സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കമിന്‍സ് എന്നിവരും വ്യാഴാഴ്ചയോടെ നാട്ടിലേക്ക് എത്തി. ബയോ ബബിളിന് കീഴില്‍ ബ്ലാക്ക്ടൗണ്‍ ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് പാര്‍ക്കിലാണ് ക്വാറന്റൈനില്‍ ഇരിക്കുന്ന സമയം ഇന്ത്യന്‍ ടീം പരിശീലനം നടത്തുക. അതിനിടയില്‍ […]

Subscribe US Now