തിരിച്ച്‌ വന്ന് അര്‍ജന്‍റീന

author

ലൊട്ടാരോ മാര്‍ട്ടിനെസ്, ജോക്വിന്‍ കൊറിയ എന്നിവര്‍ നേടിയ ഓരോ ഗോളിന്‍റെ ബലത്തില്‍ അര്‍ജന്റീന 2-1 ന് ജയിച്ചു. ബൊളീവിയ സ്റ്റേഡിയമായ ലാ പാസില്‍ 2005 ല്‍ നേടിയത്തിന് ശേഷം ഇപ്പോള്‍ ആണ് അര്‍ജന്‍റീന ഈ ഗ്രൌണ്ടില്‍ ഒരു വിജയം നേടുന്നത്.ഇതോടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നിന്ന് രണ്ടില്‍ രണ്ട് വിജയങ്ങള്‍ നേടി തുടക്കം ഗംബീരമാക്കി ലയണല്‍ സ്കലോണിയുടെ അര്‍ജന്‍റീന ടീംമല്‍സരത്തില്‍ ആദ്യ ഗോള്‍ നേടിയത് ബൊളീവിയ ആയിരുന്നു.24 ആം മിനുട്ടില്‍ ഗോള്‍ നേടിയത് മാര്‍ട്ടിന്‍സ് മോറെനോ ആയിരുന്നു.മറ്റൊരു തോല്‍വി നേരിടുമെന്ന് തോന്നിച്ചെങ്കിലും ആദ്യ പൌതി തീരാന്‍ ഇരിക്കെ ആദ്യ ഗോള്‍ ലൌതാരോ മാര്‍ട്ടിനസ് നേടി പിന്നീട് രണ്ടാം ഗോള്‍ നേടാന്‍ ജോക്വിന്‍ കൊറിയയേ സഹായിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആടുകള്‍ പറമ്ബില്‍ കയറഴിഞ്ഞ് ഓടിക്കയറിയതിന് ദളിതനെക്കൊണ്ട് കാലുപിടിച്ച്‌ മാപ്പുപറയിച്ചു: മേല്‍ജാതിക്കാരായ 7 പേര്‍ അറസ്റ്റില്‍

മേല്‍ജാതിക്കാരന്‍റെ പറമ്ബിലേക്ക് ആടുകള്‍ കയറഴിഞ്ഞ് ഓടിക്കയറിയതിന് ഉടമസ്ഥനായ ദളിതനെക്കൊണ്ട് കാലുപിടിച്ച്‌ മാപ്പു പറയിച്ചു. തമിഴ്‍നാട് തൂത്തുക്കുടിയിലാണ് സംഭവം. 60 വയസ്സുകാരനായ പോള്‍രാജ് വളര്‍ത്തുന്ന ആടുകള്‍ മേല്‍ജാതിക്കാരനായ ശിവസംഗുവിന്‍റെ പറമ്ബില്‍ കയറിയതാണ് പോള്‍രാജ് ചെയ്ത കുറ്റം. സംഭവത്തിന്‍റെ വീഡിയോ എടുക്കുകയും പുറത്തുവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തേവര്‍ വിഭാഗത്തില്‍പ്പെട്ട ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കയറഴിഞ്ഞ് പോയ ആടുകളിലൊന്ന് ശിവസംഗുവിന്‍റ പറമ്ബിലെത്തുകയും അതിനെ പുറത്തേക്കിറങ്ങുന്നതിനിടെ മറ്റ് ആടുകള്‍ കൂട്ടംതെറ്റുകയുമായിരുന്നു. ആടുകള്‍ പറമ്ബിലേക്കെത്തിയത് ചോദ്യം […]

Subscribe US Now