തൊ​ടു​പു​ഴ​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച കുഞ്ഞ് മ​രി​ച്ചു

author

ഇ​ടു​ക്കി : ഇ​ടു​ക്കി തൊ​ടു​പു​ഴ​യി​ല്‍ അ​വി​വാ​ഹി​ത​യാ​യ പെ​ണ്‍​കു​ട്ടി പ്ര​സ​വി​ച്ച ന​വ​ജാ​ത ശി​ശു മ​രി​ച്ചു . വീ​ട്ടി​ല്‍ ജ​നി​ച്ച കു​ട്ടി​യെ ഉ​ട​നെ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവന്‍ രക്ഷിക്കാനായില്ല .

ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു

സം​ഭ​വ​ത്തി​ല്‍ കാ​ളി​യാ​ര്‍ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു . കു​ട്ടി​യു​ടെ പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് കി​ട്ടി​യാ​ലെ മ​ര​ണം സം​ബ​ന്ധി​ച്ച്‌ വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂ​വെ​ന്നും അ​തി​ന് ശേ​ഷം തു​ട​ര്‍ ന​ട​പ​ടി​ക​ളി​ള്‍ സ്വീകരിക്കുമെന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വിഷമടങ്ങിയ കത്ത് അയച്ചെന്നാരോപിച്ച്‌ യുവതിയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക്-കാനഡ അതിര്‍ത്തിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. തുടരന്വേഷണത്തിന്റെ ഭാഗമായി യുവതിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ട്രംപിന് മാരക വിഷമടങ്ങിയ കത്ത് അയക്കാന്‍ ശ്രമം നടന്നത്. എന്നാല്‍ കത്ത് വൈറ്റ് ഹൗസിലേക്ക് എത്തുന്നതിന് മുന്‍പ് തടഞ്ഞുവെന്ന് യു.എസ് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റിസിന്‍ […]

You May Like

Subscribe US Now