“ത​നി​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ട; ഉ​ദ്ദേ​ശം ആ​ര്‍​ക്ക​റി​യാം’: കെ. ​സു​രേ​ന്ദ്ര​ന്‍

author

കോ​ഴി​ക്കോ​ട്: ത​നി​ക്ക് കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ വേ​ണ്ടെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. പോ​ലീ​സി​ന്‍റെ ഉ​ദ്ദേ​ശം എ​ന്തെ​ന്ന് ആ​ര്‍​ക്ക​റി​യാം. കേ​ര​ളാ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ത​നി​ക്ക് വി​ശ്വാ​സ​മി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

സു​രേ​ന്ദ്ര​നു ഗ​ണ്‍​മാ​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഇ​ന്‍റ​ലി​ജ​ന്‍​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സു​രേ​ന്ദ്ര​നു സു​ര​ക്ഷ ഭീ​ഷ​ണി​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി​ക്ക് ഇ​ന്‍റ​ലി​ജ​ന്‍​സ് എ​ഡി​ജി​പി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്നും എ​ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മധുര പലഹാരങ്ങള്‍ക്ക് 'ബെസ്റ്റ് ബിഫോര്‍ ഡേറ്റ്'; നിര്‍ദ്ദേശവുമായി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി

ന്യൂഡല്‍ഹി: മധുര പലഹാരങ്ങള്‍ വാങ്ങുമ്ബോള്‍ ശ്രദ്ധിക്കുക. ‘ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നിര്‍ബന്ധമാക്കി ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റി. ഗുണമേന്മ ഇല്ലാത്ത മധുര പലഹാരങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്ന് ഒക്ടോബര്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി ബെസ്റ്റ് ബിഫോര്‍ ഡേറ്റ്’ നടപ്പാക്കും. മധുര പലഹാരം വിപണനം ചെയ്യുന്ന കടകളിലും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് പ്രദര്‍ശിപ്പിക്കണമെന്നും ദേശീയ ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നിര്‍ദ്ദേശമുണ്ട്. ട്രേകളിലോ പാത്രങ്ങളിലോ വില്‍പനയ്ക്ക് വച്ചിരിക്കുന്ന മധുര പലഹാരങ്ങള്‍ക്കും ബെസ്റ്റ് ബിഫോര്‍ ഡേറ്റ് നിര്‍ബന്ധമാണ്. […]

You May Like

Subscribe US Now