നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നോട് പിതാവിന്റെ കൊടും ക്രൂരത; ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു

author

തിരുവനന്തപുരം: പി​താ​വ് നാല്‍പ്പത് ദിവസം മാത്രം പ്രായമായ പി​ഞ്ചു​കു​ഞ്ഞി​നെ ആ​റ്റി​ലെ​റി​ഞ്ഞു കൊ​ന്നു. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പാ​ച്ച​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളാണ് കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നത്. ഇയാളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

നൂ​ലു​കെ​ട്ട് ച​ട​ങ്ങ് ദി​ന​ത്തി​ല്‍ ആണ് കുഞ്ഞിനെ ഇയാള്‍ നാല്‍പ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആണ് ഇയാള്‍ ആറ്റിലെറിഞ്ഞ് കൊന്നത്. കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തി, ദിലീപ് പരാതി നല്‍കി; റിമ, രേവതി, പാര്‍വതി അടക്കമുള്ളവര്‍ക്ക് കോടതിയുടെ നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്ബീശന്‍ എന്നിവര്‍ക്കെതിരെ ദിലീപിന്റെ പരാതിയിലാണ് നടപടി. കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രം​ഗത്തുവന്നിരുന്നു. ഇത് രഹസ്യ വിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി. കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ […]

You May Like

Subscribe US Now