നി​യ​മ​വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​ല്‍ നി​ന്നും മോ​ചി​പ്പി​ക്ക​ണം; ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം കോ​ട​തി​യി​ല്‍

author

അ​ല​ഹ​ബാ​ദ്: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​യ​മ​വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി ഹ​ത്രാ​സ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ല്‍. അ​ഖി​ല​ഭാ​ര​തീ​യ വാ​ത്മീ​കി മ​ഹാ​പ​ഞ്ചാ​യ​ത്ത് എ​ന്ന ദ​ളി​ത് സം​ഘ​ട​ന​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ആ​രെ​യും കാ​ണു​ന്ന​തി​നോ വീ​ട്ടി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നോ അ​നു​വാ​ദ​മി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര്യ​ങ്ങ​ള്‍​ക്ക് പോ​ലും അ​നു​വ​ദ​മി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​നി​യ​മ വി​രു​ദ്ധ​മാ​യ ത​ട​ങ്ക​ലി​ല്‍ നി​ന്നും മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. കോ​ട​തി ഇ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ കളക്ടര്‍ ഉത്തരവിട്ടു

എറണാകുളം: പോപ്പുലര്‍ ഫിനാന്‍സിന്റെ സ്ഥാപനങ്ങള്‍ അടച്ച്‌ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആണ് ഉത്തരവിട്ടത്. 2013ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്‌സ് ഓഫ് ഡെപ്പോസിറ്റേഴ്‌സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്‌ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. സ്ഥാപനത്തിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2013ലെ […]

You May Like

Subscribe US Now