നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ട്ട​ലം​ഘ​നം; ബി​ഹാ​റി​ല്‍ സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

author

പാ​റ്റ്ന: ബി​ഹാ​റി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍. ബ​ച്ചാ​ര മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള അ​വ​ധേ​ഷ് കു​മാ​ര്‍ റാ​യി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2005ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ച​ട്ട​ലം​ഘ​നം ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഇ​യാ​ളെ അറസ്റ്റ് ചെയ്തത്. 2005ല്‍ ബെ​ഗു​സ​രാ​യി സി​പി​ഐ സെ​ക്ര​ട്ട​റി​യാ​യ റാ​യ്ക്കെ​തി​രെ ​ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; സുരക്ഷാസേന 2 ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന 2 ഭീകരരെ വധിച്ചു. ഇവരില്‍നിന്ന് യുഎസ് നിര്‍മിത റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു. ചിന്‍ഗം മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ താവളം കണ്ടെത്തിയത്. ഇതിനിടെ കിഷന്‍ഗംഗ നദിയിലൂടെ വന്‍തോതില്‍ ആയുധം കടത്താനുള്ള പാക്ക് ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്നു പിടിച്ചെടുത്തു. അതേസമയം തെ​​​ക്ക​​​ന്‍ കാ​​​ഷ്മീ​​​രി​​​ലെ പു​​​ല്‍​​​വാ​​​മ​​​യി​​​ല്‍ ദാ​​​ദൂ​​​ര​​​യി​​​ല്‍ ന​​​ട​​​ന്ന മ​​​റ്റൊ​​​രു ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ലും ര​​​ണ്ടു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന […]

You May Like

Subscribe US Now