പബ്‌ജിക്ക് പകരം ഫൗ- ജി വരുന്നു

author

ന്യൂഡല്‍ഹി | ജനപ്രിയ വീഡിയോ ഗെയിമായ പബ്ജി അടക്കമുള്ള 118 ചൈനീസ് മൊബൈല്‍ ആപ്പുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഐ ടി മന്ത്രാലയം നിരോധിച്ചത്. അതിര്‍ത്തിയില്‍ സ്ഥിതിഗതികള്‍ സങ്കീര്‍ണമായ സാഹചര്യത്തിലായിരുന്നു തീരുമാനം.

ഇപ്പോള്‍, പബ്ജിക്ക് പകരം പുതിയൊരു മള്‍ട്ടി പ്ലയര്‍ ഗെയിം അവതരിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. ഫൗ- ജി എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പിന്തുണയോടെയാണ് ഗെയിമിന്റെ വരവ്.

വാര്‍ ഗെയിമായി അവതരിപ്പിച്ച ഗെയിമിലൂടെ ഇന്ത്യന്‍ സൈനികരുടെ ധീരമായ ത്യാഗങ്ങളാണ് പറയുക. 20 ശതമാനം വരുമാനം കേന്ദ്ര സര്‍ക്കാറിന്റെ ഭാരത് കാ വീര്‍ ട്രസ്റ്റിലേക്ക് നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

Next Post

Compose My Paper - Gathering Information On The Paper

The capacity to write a paper is something you ought to aim to get as part of your own readiness. It’ll be a fantastic way to understand and improve the sort of paper you want to present in a class or for any other purposes. Papers for both formal and […]

You May Like

Subscribe US Now