പശ്ചിമബംഗാള്‍ സ്വദേശിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്​റ്റില്‍

author

പൊ​ന്നാ​നി: പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യു​വാ​വ് പിടിയില്‍ . പൊ​ന്നാ​നി കോ​ട്ട​ത്ത​റ തൊ​ട്ടി​വ​ള​പ്പി​ല്‍ സ്വ​ദേ​ശി ജി​ഷ്ണു​വി​നെ​യാ​ണ് (27) അ​റ​സ്​​റ്റ്​ ചെ​യ്ത​ത് . ക​ഴി​ഞ്ഞ ദി​വ​സം പൊ​ന്നാ​നി ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ മാ​വേ​ലി​ക്കോ​ള​നി പ​രി​സ​ര​ത്തു​വെ​ച്ചാ​ണ് സം​ഭ​വം .

ലോ​കത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് കോ​ടി​യി​ലേ​ക്ക്.

പൊ​ന്നാ​നി​യി​ലു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ​ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​നി​ക​ളു​ടെ പി​റ​കെ​യെ​ത്തി​യ യു​വാ​വ് യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും എ​തി​ര്‍​ത്ത​പ്പോ​ള്‍ അ​ടി​ച്ച്‌ താ​ഴെ​യി​ടു​ക​യും ചെ​യ്തു. സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തു​മ്ബോ​ഴേ​ക്കും ജി​ഷ്ണു ഓ​ടി​ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തിലാണ് പൊ​ന്നാ​നി സി.​ഐ മ​ഞ്ജി​ത്ത് ലാ​ലി​െന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ജി​ഷ്ണുവിനെ അറസ്റ്റ് ചെയ്തത് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

നാഗ്പൂരില്‍നിന്ന്​ അരിലോറിയില്‍ കടത്താന്‍ ശ്രമിച്ച 1. 38 കോടി രൂപ പിടികൂടി

കുറ്റിപ്പുറം: നാഗ്പൂരില്‍നിന്ന്​ അരിലോറിയില്‍ കടത്താന്‍ ശ്രമിച്ച 1,38,50,000 രൂപ രഹസ്യവിവരത്തെ തുടര്‍ന്ന് തവനൂരില്‍ എക്‌സൈസ് എന്‍ഫോഴ്സ്മെന്‍റ് പിടികൂടി. ലോറി ഡ്രൈവര്‍ തൃപ്രങ്ങോട് സ്വദേശി വെള്ളിയപ്പറമ്ബില്‍ വൈശാഖിനെ (30) കസ്​റ്റഡിയിലെടുത്തു. ലോറിയില്‍ പ്രത്യേകം തയാറാക്കിയ രണ്ട് അറകളിലായാണ് പണം ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ചത്. നാഗ്പൂരിലുള്ള ഷിനോ എന്നയാള്‍ ചാലിശ്ശേരിയിലുള്ള സഹോദരന്‍ ഷിജോയ്ക്ക് നല്‍കാനാണ് പണം അയച്ചത്. 25ഓളം ടണ്‍ ഭക്ഷ്യവസ്തുക്കളാണ് ലോറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനം പിന്തുടര്‍ന്ന എന്‍ഫോഴ്സ്മെന്‍റ് സംഘം എടപ്പാള്‍ കുറ്റിപ്പാലയില്‍ […]

You May Like

Subscribe US Now