പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു

author

ശ്രീനഗര്‍: ജമ്മു കശ്​മീരില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു.രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുപ്​വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖക്ക്​ സമീപം നൗഗാം സെക്​ടറിലെ സൈനിക പോസ്​റ്റിന്​ നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രകോപനമില്ലാതെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് തക്കതായ മറുപടി നല്‍കിയെന്ന് പ്രതിരോധ വക്​താവ്​ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലഹരിക്കടത്ത് കേസില്‍ സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ അറസ്റ്റ് ചെയ്തു

ലഹരിക്കടത്ത് കേസില്‍ നടന്‍ സുശാന്ത് സിങ്ങിന്റെ പാചകക്കാരന്‍ ദീപേഷ് സാവന്തിനെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. ദീപേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഇതേ കേസില്‍ നേരത്തെ നടി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡയേയും അറസ്റ്റ് ചെയ്തിരുന്നു. ലഹരിവസ്തുക്കള്‍ കൈമാറ്റം ചെയ്തതിനും വില്‍പ്പന നടത്തിയതിനുമായിരുന്നു ഷോവിക് അറസ്റ്റിലായത്. റിയയുടെ നിര്‍ദ്ദേശപ്രകാരം മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നുവെന്ന് ഷൗവിക് അന്വേഷണോദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമുവല്‍ വഴി […]

Subscribe US Now