പാലത്തായി പീഡന കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

author

കണ്ണൂര്‍ | പാലത്തായി പീഡനകേസിലെ പ്രതി പദ്മരാജന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഇരയുടെ അമ്മ നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കുട്ടിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്.

കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നല്‍കിയ വിചാരണ കോടതി നടപടി ശരിയല്ലെന്നാണ് വാദം. അതേ സമയം പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബി ജെ പി അനുഭാവി ആയതിനാളാണ് ആരോപണം ഉന്നയിച്ചതെന്നുമായിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വേദനയില്ലാത്ത ലോകത്തേക്ക് സാന്ദ്ര ആന്‍ ജെയ്സണ്‍ യാത്രയായി

ഷാര്‍ജ/അടൂര്‍: മരണം പല രൂപത്തില്‍ മുന്നില്‍ വന്നു നിന്നപ്പോഴും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത വിധത്തില്‍ രോഗങ്ങള്‍ ആക്രമിച്ചപ്പോഴും പത്തനംതിട്ട അടൂര്‍ കരുവാറ്റ ആന്‍സ് വില്ലയില്‍ ജെയ്സണ്‍ തോമസി​െന്‍റയും ബിജിയുടെയും മകള്‍ സാന്ദ്ര ആന്‍ ജെയ്സണ്‍(18) ജീവിതത്തെ കുറിച്ചാണ് ചിന്തിച്ചതും സ്വപ്നങ്ങള്‍ മെനഞ്ഞതും. സൈക്കോളജിസ്​റ്റാകണമെന്നും മാനസികമായി പ്രയാസപ്പെടുന്നവര്‍ക്ക് തണലാകണമെന്നുമായിരുന്നു തിങ്കളാഴ്ച തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ വന്ന് മരണം കൂട്ടികൊണ്ടു പോകും വരെ സാന്ദ്ര സ്വപ്നം കണ്ടിരുന്നത്. 2014ല്‍ അവധി ആഘോഷിക്കാനായി പത്തനംതിട്ട […]

You May Like

Subscribe US Now