പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം,യുവാവ് പിടിയില്‍

author

പത്തനംതിട്ട: പത്തനംതിട്ടയില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവാണ് പെണ്‍കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ പത്തനംതിട്ട പ്രമാടം സ്വദേശി വൈക്കത്ത് വടക്കേതില്‍ എ. രാജേഷിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയുടെ ദേഹത്തും പെട്രോള്‍ വീണു.ലൈറ്റര്‍ എടുത്ത് കത്തിക്കാന്‍ ശ്രമിക്കുമ്ബോഴേക്കും അച്ഛനെത്തി തട്ടിമാറ്റിയതോടെ ഇരുവരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങി;ബസിന്​ 250 രൂപ പിഴ​

കോഴിക്കോട് ​: യാത്രക്കാരനോട് ടിക്കറ്റ്​ നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന്​ 250 രൂപ പിഴ. കോഴിക്കോട്​ -വടകര റൂട്ടില്‍ സര്‍വിസ്​ നടത്തുന്ന കെ.എല്‍ -10 എ.ആര്‍ -9620 നമ്ബര്‍ ബസിനാണ്​ റിജനല്‍ ട്രാന്‍സ്​പോര്‍ട്ട്​ ഒാഫിസര്‍ പിഴ ചുമത്തിയത് ​. അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡന്‍റും എരഞ്ഞിക്കല്‍ സ്വദേശിയുമായ​ ബി. കിരണ്‍ ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ നടപടി . ര​ണ്ടു കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ട് യു​വാ​ക്ക​ള്‍ […]

You May Like

Subscribe US Now