പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കി

author

ന്യൂ​ഡ​ല്‍​ഹി: പേ​മെ​ന്‍റ് ആ​പ്പ് പേ​ടി​എ​മ്മി​നെ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്തു. ഗൂ​ഗി​ളി​ന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ തു​ട​ര്‍​ച്ച​യാ​യി ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

പേ​ടി​എ​മ്മി​ന്‍റെ പേ​മെ​ന്‍റ് ആ​പ്പ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കാ​ത്ത​ത്. പേ​ടി​എ​മ്മി​ന്‍റെ അ​നു​ബ​ന്ധ ആ​പ്പു​ക​ളാ​യ പേ​ടി​എം മ​ണി, പേ​ടി​എം മാ​ള്‍ എ​ന്നി​വ ഇ​പ്പോ​ഴും ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​ണ്.

അ​തേ സ​മ​യം ആ​പ്പി​ള്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്കു​ള്ള ആ​പ്പി​ള്‍ ആ​പ്പ് സ്റ്റോ​റി​ല്‍ ഇ​പ്പോ​ഴും പേ​ടി​എം ല​ഭി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജലീലിന്റേത് മതം മറയാക്കിയുള്ള ഇരവാദം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജലീലിന് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രശ്‌നത്തെ വര്‍ഗീവത്കരിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ജലീലിനെ സിപിഎം ഒരു മതത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുകയാണ്. ഇങ്ങനെ നേട്ടം കൊയ്യാനാണ് ശ്രമിക്കുന്നത്. വിശുദ്ധ ഗ്രന്ഥത്തെയും മതത്തെയും ഉള്‍പ്പെടുത്തി സ്വര്‍ണക്കടത്തിനെ നേരിടാനാണ് […]

Subscribe US Now