പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്ത് ഇന്ന്

author

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍ കീ ബാത്ത് ഇന്ന്. രാവിലെ 11 മണിക്കാണ് നരേന്ദ്രമോദി മന്‍ കീ ബാത്തിന്റെ 69ാം പതിപ്പില്‍ പ്രഭാഷണം നടത്തുക. എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ന്‍ കി ​ബാ​ത് ന​ട​ക്കു​ന്ന​ത്.

കാര്‍ഷിക ബില്ലുകളും കര്‍ഷക പ്രക്ഷോഭവും, ചൈന-പാക്കിസ്താന്‍, ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ പ്രാതിനിധ്യം, രാജ്യത്തെ കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളില്‍ തന്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും എന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അശ്ലീല വീഡിയോ; യൂ ‍ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കമ്മീഷണര്‍ക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം ഇയാള്‍ക്കെതിരെ ഐ.ടി വകുപ്പ് ചുമത്തിയിട്ടില്ല. സൈബര്‍ സെല്ലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഐ.ടി വകുപ്പ് ചുമത്തുന്നതില്‍ തീരുമാനമാകുമെന്ന് […]

You May Like

Subscribe US Now