പ്ലസ് വണ്‍ ക്ലാസുകള്‍ നവംബര്‍ 2 മുതല്‍ ആരംഭിക്കും

author

തിരുവനന്തപുരം: നവംബര്‍ 2 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ഫസ്റ്റ്ബെല്ലിലൂടെ സംപ്രേഷണം ചെയ്യും. ആദ്യം രാവിലെ 9.30 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടെ ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലായി 45 ലക്ഷം കുട്ടികള്‍ക്കും പ്രയോജനപ്പെടുന്ന ക്ലാസുകള്‍ എല്ലാ ദിവസവും കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം നടത്തും.

പ്രീ പ്രൈമറി വിഭാഗത്തിലെ കിളിക്കൊഞ്ചല്‍ ആദ്യ ആഴ്ച ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. പിന്നീട് ഇത് ക്രമീകരിക്കും. പ്ലസ് വണ്‍ ക്ലാസുകള്‍ കാണാന്‍ കുട്ടികള്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടികള്‍ എളുപ്പത്തിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സര്‍ക്കാര്‍ പറഞ്ഞത്​ ഒന്ന്​, നടപ്പാക്കിയത്​ മറ്റൊന്ന്​; സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റി - വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: മുന്നാക്ക സംരവണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ പറഞ്ഞതും നടപ്പാക്കിയതും തമ്മില്‍ വൈരുധ്യമുണ്ട്. സംവരണത്തിലെ അപകടം ലീഗിന് മുമ്ബേ എസ്.എന്‍.ഡി.പി യുണിയന്‍ മണത്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. ‘സാമ്ബത്തിക സംവരണം നടപ്പാക്കുന്നതിലൂടെ പിന്നാക്ക- മുന്നാക്ക അന്തരം വര്‍ധിക്കുകയാണ്​. സാമ്ബത്തിക സംവരണത്തി​െന്‍റ യഥാര്‍ഥ ഗുണഭോക്താക്കള്‍ സമ്ബന്നരാണ്. ഒരു തുണ്ടു ഭൂമി ഇല്ലാത്തവന് ഇനിയും സംവരണത്തി​െന്‍റ ആനുകൂല്യം ലഭിക്കാതിരിക്കുമ്ബോള്‍ ഏക്കറു കണക്കിനു ഭൂമിയും മാളികകളുമുള്ള […]

You May Like

Subscribe US Now