ഫേ​സ്ബു​ക്ക് റ​ഷ്യ​ന്‍ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ ര​ഹി​ത​മാ​ക്കി

author

ല​ണ്ട​ന്‍: റ​ഷ്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​മ​റി ല​ക്ഷ്യ​മി​ട്ട് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്താ​ന്‍ ഉ​യോ​ഗി​ച്ചി​രു​ന്ന വ്യാ​ജ അ​ക്കൗ​ണ്ടു​ക​ള്‍ ഫേ​സ്ബു​ക്ക് നീ​ക്കം ചെ​യ്തു. ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ര്‍ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വ്യാ​ജ പേ​രു​ക​ള​ല്‍ തു​ട​ങ്ങി​യി​രു​ന്ന അ​ക്കൗ​ണ്ടു​ക​ളാ​ണ് പൂ​ട്ടി​ച്ച​ത്. റ​ഷ്യ​ന്‍ ര​ഹ​സ്യാ​ന്വേ​ണ വി​ഭാ​ഗ​വും സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ര്‍​ഗി​ലെ മ​റ്റൊ​രു കമ്ബ​നി​യു​മാ​യും ബ​ന്ധ​മു​ള്ള​വ​യാ​ണ് അ​ക്കൗ​ണ്ടു​ക​ളെ​ന്നും ഫേ​സ്ബു​ക്ക് വ്യ​ക്ത​മാ​ക്കി.

ഈ ​സംഘ​ട​ന​ക​ള്‍ 2016ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ന്ന് അ​മേ​രി​ക്ക നേ​ര​ത്തെ ആ​രോ​പി​ച്ചി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മണ്ണുത്തി ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ദേ​ശീ​യ​പാ​ത​ക​ളു​ടെ പ്ര​വൃ​ത്തി​ക​ള്‍ മാ​ര്‍​ച്ചി​നു ​മു​മ്ബ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി. പാ​ല​ക്കാ​ട്​ എം.​പി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ ന​ല്‍​കി​യ ക​ത്തി​ന്​ മ​റു​പ​ടി​യാ​യാ​ണ്​ അദ്ദേഹത്തിന്റെ പ്രതികരണം. മു​ട​ങ്ങി​ക്കി​ട​ന്ന വ​ട​ക്കു​ഞ്ചേ​രി മ​ണ്ണു​ത്തി ദേ​ശീ​യ​പാ​ത​യു​ടെ പ​ണി​ക​ള്‍ ഡി​സം​ബ​റി​ല്‍ പൂ​ര്‍​ത്തി​യാ​കും. കൊ​ച്ചി സേ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ വ​ട​ക്ക​ഞ്ചേ​രി മു​ത​ല്‍ മ​ണ്ണു​ത്തി വ​രെ പ​ണി പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. കു​തി​രാ​നി​ല്‍ നി​ര്‍​മി​ച്ച തു​ര​ങ്ക​ത്തിന്റെ നി​ര്‍​മാ​ണ​വും പൂ​ര്‍​ണ​മാ​യി​ട്ടി​ല്ല. താ​ണാ​വ് നാ​ട്ടു​ക​ല്‍ ദേ​ശീ​യ​പാ​ത 966ന്റെ പ​ണി​ക​ള്‍ 2021 ഫെ​ബ്രു​വ​രി‍യി​ല്‍ […]

You May Like

Subscribe US Now